"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്യം...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം......       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 10: വരി 10:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= ൪൩൦൦൪
| സ്കൂൾ കോഡ്= 43004
| ഉപജില്ല=  കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 16: വരി 16:
| color=  ൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  ൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}
{{Verification4|name=sheebasunilraj| തരം= ലേഖനം}}

11:40, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം......     

പണ്ട് കാലത്ത് ശുചിത്യം എന്നാൽ "ഭക്തി പോലെ പ്രധാനമാണ് "എന്നൊരു ചൊല്ലുണ്ട് പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു "ശുചിത്യം ഒരു സംസ്കാരമാണ് " സമൂഹത്തിനായാലും ഒരു വ്യക്തിക്ക് ആയാലും ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ശുചിത്യം ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്യമില്ലായ്‌മയ്ക്കു കിട്ടുന്ന പ്രതിഭലമാണ് നമ്മൾ താമസിക്കുന്ന വീടും പരിസരവും നമ്മൾ തന്നെ വൃത്തിയാക്കണം മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത് മാലിന്യങ്ങൾ കഴിവതും പുനരുപയാഗിക്കാൻ നമ്മൾ ശ്രദ്ധിക്കണം അതിന് ആദ്യം വേണ്ടത് ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും തരം തിരിക്കുകയാണ്. ജൈവ മാലിന്യങ്ങളിൽ നിന്നും ജൈവ വളം ഉണ്ടാക്കാം അത് കൃഷിക്ക് അത്യന്തം ഗുണകരമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ചു ബാഗ്, കുട, പായ തുടങ്ങിയ പലതരം നിത്യോപയോഗ വസ്തുക്കൾ ഉണ്ടാക്കാൻ കഴിയും പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം ഭാവിതലമുറക്കും ലഭിക്കും

നിതിൽ ക്യഷ്ണ
8G ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം