"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മേ പ്രകൃതി | color= 4 }} <center> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
</center>
</center>
{{BoxBottom1
{{BoxBottom1
| പേര്= അമൃതാ സുനിൽ
| പേര് =അമൃതാ സുനിൽ
| ക്ലാസ്സ്=6
| ക്ലാസ്സ് =6
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.എച്ച്.എസ്.എസ് കുളത്തൂർ
| സ്കൂൾ=ജി.എച്ച്.എസ്.എസ് കുളത്തൂർ

14:47, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മേ പ്രകൃതി

അമ്മേ പ്രകൃതി
മക്കളാം നമുക്കെത്ര സ്നേഹം നൽകി
നമുക്കായിഎന്തെല്ലാം കരുതിവച്ചു

നമുക്കായിഎന്തെല്ലാം ഒരുക്കിവച്ചു
ആ അമ്മയെ ഇന്നു നാം മറന്നു
കാടുവെട്ടി, വയൽ നികത്തി, കുന്നിടിച്ചു
സ്വാർഥ മോഹങ്ങൾക്കായി
പ്രളയവും പേമാരിയുംശിക്ഷയായ് തന്നു നീ
എന്നിട്ടും ഒന്നും പഠിച്ചില്ല നാം
ഇന്നെല്ലാം നശിപ്പിക്കാനണയുന്നുവോ
അമ്മേ മാപ്പു തരില്ലേ പൊറുക്കില്ലേ
മക്കൾ തൻ തെറ്റുകൾ തിരുത്തുകില്ലേ

അമൃതാ സുനിൽ
6 ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത