ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ) (maths)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത അഭിരുചി വളരുന്നതിന് സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ് കുട്ടികൾക്കിടയിൽ നടത്തി . ഗണിത മാഗസിൻ നിർമ്മാണം , നമ്പർ ചാർട്ടുകൾ, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം ,സംഖ്യാ ശ്രേണിയുടെ സവിശേഷതകൾ കണ്ടെത്തൽ എന്നീ പ്രവർത്തനങ്ങൾ ഗണിത ക്ലബ് നടത്തി .ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ഷോർട് ഫിലിം നിർമ്മാണവും നടത്തി  .

maths