ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ നാൾവഴികൾ

 പ്രത്യാശകളിലേക്കുള്ള
ഒരു വാതിൽ തുറക്കുന്നു
സുരക്ഷിത അകലം
പാലിക്കാൻ
വീടിനുള്ളിലേക്ക് ഒതുങ്ങിയവർ
ആഘോഷരഹിതവും
മാക്കേണ്ടി വന്നവർ
അതിജീവനത്തിൻ്റെ
സുന്ദര പ്രതിക്ഷയുള്ളവർ
രോഗകാലത്തിൻ്റെ.ഇരുളി
,മ മുഴുവൻ തെളിയുന്നു
സ്വച്ഛതയുടെ പ്രശാന്തിയുട
പുലരി അരികിലുണ്ട്
സൃഷടിച്ച സൃഷ്ടാവ്
പോലും പകച്ചുപോയി
നിൻചെയ്തികൾ
ക്കണ്ട് കണ്ണടച്ചു
സർവ്വവും വെട്ടി
പിടിക്കുവാൻ നീ നേർത്ത
സമവാക്യം ഒന്നതിൻ
പിറവി കൊണ്ടു
ഈ മഹാമാരി തൻ
വിധിയോർത്തകരയുവാൻ
കഴിയില്ല മനുജാ
നിൻ കർമ്മഫലം
വാനോളം പുകഴത്തിടാമി
നല്ല ആതുര സേവകർ
നീതി തൻ പാലകർ
ഈശ്വരപാദങ്ങളിൽ
മുറകെ പിടിക്കാം
ഇനി അവിടത്തെ
കാരുണ്യം ചൊരിക
നിറവിൻ്റെ സ്നേഹത്തിൻ
അമൂല്യ പാഠം
കൂടിയാവണം
  

സുബിത്ത് റ്റി എസ്
9സി ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത