"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S. Erattupetta}}
{{prettyurl|G.H.S.S. Erattupetta}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->




<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
,<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
,<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഈരാറ്റുപേട്ട
| സ്ഥലപ്പേര്= ഈരാറ്റുപേട്ട
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32008| സ്ഥാപിതദിവസം=  
| സ്കൂൾ കോഡ്= 32008| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1910
| സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1910
| സ്കൂള്‍ വിലാസം= അരുവിത്തുറ പി.ഒ, <br/>ഈരാറ്റുപേട്ട ,കോട്ടയം
| സ്കൂൾ വിലാസം= അരുവിത്തുറ പി.ഒ, <br/>ഈരാറ്റുപേട്ട ,കോട്ടയം






| പിന്‍ കോഡ്=  686122
| പിൻ കോഡ്=  686122
| സ്കൂള്‍ ഫോണ്‍= 04822274258
| സ്കൂൾ ഫോൺ= 04822274258
മാദ്ധ്യമം= മലയാളം‌  
മാദ്ധ്യമം= മലയാളം‌  
| ആണ്‍കുട്ടികളുടെ എണ്ണം=345
| ആൺകുട്ടികളുടെ എണ്ണം=345
| പെണ്‍കുട്ടികളുടെ എണ്ണം=178
| പെൺകുട്ടികളുടെ എണ്ണം=178
| വിദ്യാര്‍ത്ഥികളുടെ എണ്ണം=523  
| വിദ്യാർത്ഥികളുടെ എണ്ണം=523  
| അദ്ധ്യാപകരുടെ എണ്ണം=29
| അദ്ധ്യാപകരുടെ എണ്ണം=29
| പ്രിന്‍സിപ്പല്‍ആന്‍സി മാത്യു
| പ്രിൻസിപ്പൽആൻസി മാത്യു
| പ്രധാന അദ്ധ്യാപകന്‍= അബ്‌ദുള്‍ ഷുക്കൂര്‍ പി.കെ  
| പ്രധാന അദ്ധ്യാപകൻ= അബ്‌ദുൾ ഷുക്കൂർ പി.കെ  
| പി.ടി.ഏ. പ്രസിഡണ്ട്=  അനസ് തൂങ്ങംപറമ്പില്‍
| പി.ടി.ഏ. പ്രസിഡണ്ട്=  അനസ് തൂങ്ങംപറമ്പിൽ
|ഗ്രേഡ്=5
|ഗ്രേഡ്=5
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= [[ചിത്രം:32008_bldg1.jpg|320px]] ‎|  
| സ്കൂൾ ചിത്രം= [[ചിത്രം:32008_bldg1.jpg|320px]] ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
===ആമുഖം===
===ആമുഖം===
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളര്‍ച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകള്‍ നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും ഈ നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.


==ചരിത്രം==
==ചരിത്രം==
[[ ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത്  അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോള്‍ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ്1910 ല്‍ ഗവണ്‍മെന്റ് യ.പി.എസ് നിലവില്‍ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയില്‍ അന്ന്  ഇതുള്‍പ്പടെ   3സ്കൂളുകള്‍ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാള്‍ തിരുവതാംകൂര്‍ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയില്‍ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയില്‍ ഉളളതായിരുന്നു.1മുതല്‍ 7വരെയുള്ള  ക്ലാസുകളില്‍ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികള്‍ പഠിച്ചിരുന്നു. പ്രഥാന അധ്യാപകനായി കരിക്കോത്തില്‍ ശ്രീ അയ്യപ്പന്‍ നായര്‍ സാറാണ് പ്രവര്‍ത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.  സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയില്‍ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടര്‍ന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രന്‍ നായര്‍ സാര്‍ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു.  സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങള്‍ക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നല്‍കുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്.. അങ്ങനെ 1959ല്‍ 1ഏക്കര്‍ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉള്‍ പ്പെടേ1965ല്‍ സ്കൂള് പൂര്‍ണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വര്‍ഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂര്‍വ്വം സ്മരിക്കുന്നു. 1986 ല്‍ ഇത് ഹൈസ്കൂളായും 1997ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ന്നു.. ഇപ്പോള്‍ ശ്രീ. വി.ജെ സെബാസ്ററ്യ ന്‍   പ്രിന്‍സിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു]]
[[ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത്  അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോൾ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ്1910 ൽ ഗവൺമെന്റ് യ.പി.എസ് നിലവിൽ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ അന്ന്  ഇതുൾപ്പടെ   3സ്കൂളുകൾ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാൾ തിരുവതാംകൂർ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയിൽ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയിൽ ഉളളതായിരുന്നു.1മുതൽ 7വരെയുള്ള  ക്ലാസുകളിൽ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികൾ പഠിച്ചിരുന്നു. പ്രഥാന അധ്യാപകനായി കരിക്കോത്തിൽ ശ്രീ അയ്യപ്പൻ നായർ സാറാണ് പ്രവർത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.  സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയിൽ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടർന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രൻ നായർ സാർ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു.  സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നൽകുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്.. അങ്ങനെ 1959ൽ 1ഏക്കർ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം  സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉൾ പ്പെടേ1965ൽ സ്കൂള് പൂർണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വർഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂർവ്വം സ്മരിക്കുന്നു. 1986 ഇത് ഹൈസ്കൂളായും 1997ൽ ഹയർ സെക്കന്ററിയായി ഉയർന്നു.. ഇപ്പോൾ ശ്രീ. വി.ജെ സെബാസ്ററ്യ   പ്രിൻസിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതല്‍ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയര്‍ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകള്‍ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അ‍ഞ്ഞൂറ്റിഇരുപത്തിമൂന്ന്  കുട്ടികള്‍ അധ്യയനം നടത്തുന്നു.ഇരുപത്തിയൊന്‍പത് അധ്യാപകരും      അഞ്ച്  അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .H.S നും H.S.Sനും പ്രത്യേ ക  ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ ഉണ്ട്.ഏകദേശം എണ്ണായിരം പുസ്തകങ്ങള്‍ ഉള്ള  വിശാലമായ ലൈബ്രറി ഉണ്ട്.പത്ത് കംപ്യൂട്ട റുകള്‍ രണ്ട് ലാപ് ടോപ്പുകളും ഉള്ള ലാബ് സൗകര്യം ഉണ്ട്. ബ്രോഡ് ബാന്‍ഡ് ഇന്‍റ ര്‍ നെറ്റ് കണക്ഷന്‍ ലഭ്യ മാണ്. എല്‍. സി. ഡി. പ്രോജക്ടറും ടി.വിയും ഉണ്ട്.
ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതൽ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയർ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകൾ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അ‍ഞ്ഞൂറ്റിഇരുപത്തിമൂന്ന്  കുട്ടികൾ അധ്യയനം നടത്തുന്നു.ഇരുപത്തിയൊൻപത് അധ്യാപകരും      അഞ്ച്  അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .H.S നും H.S.Sനും പ്രത്യേ ക  ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉണ്ട്.ഏകദേശം എണ്ണായിരം പുസ്തകങ്ങൾ ഉള്ള  വിശാലമായ ലൈബ്രറി ഉണ്ട്.പത്ത് കംപ്യൂട്ട റുകൾ രണ്ട് ലാപ് ടോപ്പുകളും ഉള്ള ലാബ് സൗകര്യം ഉണ്ട്. ബ്രോഡ് ബാൻഡ് ഇൻറ ർ നെറ്റ് കണക്ഷൻ ലഭ്യ മാണ്. എൽ. സി. ഡി. പ്രോജക്ടറും ടി.വിയും ഉണ്ട്.


==അക്കാദമിക്ക് നേട്ടങ്ങള്=‍=
==അക്കാദമിക്ക് നേട്ടങ്ങള്=‍=
[[[[ 2005 -2006 ല്‍ സര്‍ക്കാര്‍ ദത്തെടുത്ത 104 സ്കൂളുകളില്‍ ഇതും ഉള്‍ പ്പെട്ടിരുന്നു.  എന്നാല്‍ അധ്യാപകര്‍, പി.റ്റി. എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ എസ്.എസ്.എല്‍.സി യ്ക്ക്  90 % വരെ വിജയം തുടര്‍ച്ചയായി നാലു വര്‍ഷം ലഭിക്കുകയും2010- ല്‍ അത് ''' 100%'''    ആയി ഉയരുകയും ചെയ്തു . കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു. ഗണിതം, ശാസ്ത്രം, ഐറ്റി,സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേളകളില്‍ പങ്കെടുക്കുന്നു. സ്കുള്‍, പഞ്ചായത്ത് തല ക്വിസ് മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.സബ് ജില്ലാ കലോല്സവങ്ങളിലും ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന റാലിയില്‍ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കിയുണ്ട്.]]]]
[[[[2005 -2006 ൽ സർക്കാർ ദത്തെടുത്ത 104 സ്കൂളുകളിൽ ഇതും ഉൾ പ്പെട്ടിരുന്നു.  എന്നാൽ അധ്യാപകർ, പി.റ്റി. എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ എസ്.എസ്.എൽ.സി യ്ക്ക്  90 % വരെ വിജയം തുടർച്ചയായി നാലു വർഷം ലഭിക്കുകയും2010- അത് ''' 100%'''    ആയി ഉയരുകയും ചെയ്തു . കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നു. ഗണിതം, ശാസ്ത്രം, ഐറ്റി,സോഷ്യൽ സയൻസ് തുടങ്ങിയ മേളകളിൽ പങ്കെടുക്കുന്നു. സ്കുൾ, പഞ്ചായത്ത് തല ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.സബ് ജില്ലാ കലോല്സവങ്ങളിലും ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കിയുണ്ട്.]]]]
  ==ഉച്ചക്കഞ്ഞി==
  ==ഉച്ചക്കഞ്ഞി==
  [[[[[ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിര്‍മ്മിച്ച കഞ്ഞിപ്പുരയില്‍
  [[[[[ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിർമ്മിച്ച കഞ്ഞിപ്പുരയിൽ
ഉച്ചക്കഞ്ഞിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നു.  ഈരാറ്റുപേട്ടയുടെ
ഉച്ചക്കഞ്ഞിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു.  ഈരാറ്റുപേട്ടയുടെ
  വളര്‍ച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവന നല്‍കിയ ഈ വിദ്യാലയം  
  വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവന നൽകിയ ഈ വിദ്യാലയം  
എന്നും ഒരു കൈത്തിരി വെട്ടമായി പ്രശോഭിക്കട്ടെ...]]]]]
എന്നും ഒരു കൈത്തിരി വെട്ടമായി പ്രശോഭിക്കട്ടെ...]]]]]


  '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്'''
  '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്'''
   എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി എല്ലാ ദിവസവും<br> രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നല്‍കി വരുന്നുണ്ട്.
   എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും<br> രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.




[[മീഡിയ:]
[[മീഡിയ:]]
== ''
== ''
[[ചിത്രം:Example.jpg]]
[[ചിത്രം:Example.jpg]]


== 'http://<ref>
== 'http://<ref>http://www.ghsetpa.blogspot.com/
www.ghsetpa.blogspot.com/
</gallery>
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ‍സ്കൂള്‍ മാഗസിന്‍
* ‍സ്കൂൾ മാഗസിൻ
ചുമര്‍ പത്രം
ചുമർ പത്രം
*  സുരക്ഷാ ക്ലബ്ബ്,  
*  സുരക്ഷാ ക്ലബ്ബ്,  
ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
ഊർജ്ജ സംരക്ഷണ ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സയന്‍സ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* മാത്തമറ്റിക്സ് ക്ലബ്ബ്
* മാത്തമറ്റിക്സ് ക്ലബ്ബ്
* നേച്ചര്‌ ക്ലബ്ബ്
* നേച്ചര്‌ ക്ലബ്ബ്
വരി 78: വരി 77:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  സി.സി.ഏം മുഹമ്മദ് (വാര്‍ഡ് മെംബര്‍
*  സി.സി.ഏം മുഹമ്മദ് (വാർഡ് മെംബർ
<gallery>
<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption1
വരി 93: വരി 92:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പാലാ കാഞ്ഞിരപ്പള്ളി സ്റ്റേറ്റ് ഹൈവേയില്‍ ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുസമീപം സ്ഥിതിചെയ്യുന്നു.         
* പാലാ കാഞ്ഞിരപ്പള്ളി സ്റ്റേറ്റ് ഹൈവേയിൽ ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുസമീപം സ്ഥിതിചെയ്യുന്നു.         
|----
|----
* പാലായില്‍ നിന്നും 12 കി.മി.  അകലെ
* പാലായിൽ നിന്നും 12 കി.മി.  അകലെ
<googlemap version="0.9" lat="9.68926" lon="76.769285" type="map" zoom="10"  width="550" height="350" scale="yes" overview="no">
<googlemap version="0.9" lat="9.68926" lon="76.769285" type="map" zoom="10"  width="550" height="350" scale="yes" overview="no">
9.683422, 76.777267
9.683422, 76.777267
Govt.HSS Erattupetta
Govt.HSS Erattupetta
ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍
ഈരാറ്റുപേട്ട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
</googlemap>
</googlemap>


വരി 112: വരി 111:
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
<blockquote>
<blockquote>
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂള്‍ പി.റ്റി.എ. സ്കൂള്‍ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേര്‍ക്കുകയും 27-)0 തിയതി സ്കൂളില്‍ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവ നടപ്പില്‍ വരുത്തേണ്ടതിനേപ്പറ്റി ചര്‍ച്ച ചെയ്യുകയും ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു.
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂൾ പി.റ്റി.എ. സ്കൂൾ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേർക്കുകയും 27-)0 തിയതി സ്കൂളിൽ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ഗ്രീൻ പ്രോട്ടോക്കോൾ എന്നിവ നടപ്പിൽ വരുത്തേണ്ടതിനേപ്പറ്റി ചർച്ച ചെയ്യുകയും ഗവൺമെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
<blockquote>
<blockquote>
27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബളി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കള്‍ ഇവ ക്യാമ്പസില്‍ നിന്ന് പൂര്‍ണ്ണമായി
27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബളി ചേർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കൾ ഇവ ക്യാമ്പസിൽ നിന്ന് പൂർണ്ണമായി
ഒഴിവാക്കിുകയും സ്കൂള്‍ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളില്‍ എത്തിച്ചേര്‍ന്ന സ്കൂള്‍ വികസന സമിതി  അംഗങ്ങള്‍ സ്കൂള്‍ പി.റ്റി.എ.അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ എടുത്തു . മുന്‍സിപ്പല്‍ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി.പി. നാസര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവര്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. 11.10.ന് പ്രതിജ്ഞ പരിപാടികള്‍ അവസാനിച്ചു
ഒഴിവാക്കിുകയും സ്കൂൾ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളിൽ എത്തിച്ചേർന്ന സ്കൂൾ വികസന സമിതി  അംഗങ്ങൾ സ്കൂൾ പി.റ്റി.എ.അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾസംരക്ഷണ പ്രതിജ്ഞ എടുത്തു . മുൻസിപ്പൽ സ്റ്റാൻറിംങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.പി. നാസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവർ പ്രതിജ്ഞ ഏറ്റുചൊല്ലി. 11.10.ന് പ്രതിജ്ഞ പരിപാടികൾ അവസാനിച്ചു
Block quote
Block quote
</blockquote><blockquote>
</blockquote><blockquote>

19:21, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


,

ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട
വിലാസം
ഈരാറ്റുപേട്ട

അരുവിത്തുറ പി.ഒ,
ഈരാറ്റുപേട്ട ,കോട്ടയം
,
686122
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04822274258 മാദ്ധ്യമം= മലയാളം‌
കോഡുകൾ
സ്കൂൾ കോഡ്32008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആൻസി മാത്യു
പ്രധാന അദ്ധ്യാപകൻഅബ്‌ദുൾ ഷുക്കൂർ പി.കെ
അവസാനം തിരുത്തിയത്
25-09-2017Visbot



ആമുഖം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും ഈ നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.

ചരിത്രം

[[ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത് അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോൾ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ്1910 ൽ ഗവൺമെന്റ് യ.പി.എസ് നിലവിൽ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ അന്ന് ഇതുൾപ്പടെ 3സ്കൂളുകൾ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാൾ തിരുവതാംകൂർ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയിൽ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയിൽ ഉളളതായിരുന്നു.1മുതൽ 7വരെയുള്ള ക്ലാസുകളിൽ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികൾ പഠിച്ചിരുന്നു. പ്രഥാന അധ്യാപകനായി കരിക്കോത്തിൽ ശ്രീ അയ്യപ്പൻ നായർ സാറാണ് പ്രവർത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയിൽ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടർന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രൻ നായർ സാർ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു. സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നൽകുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്.. അങ്ങനെ 1959ൽ 1ഏക്കർ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉൾ പ്പെടേ1965ൽ സ്കൂള് പൂർണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വർഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂർവ്വം സ്മരിക്കുന്നു. 1986 ൽ ഇത് ഹൈസ്കൂളായും 1997ൽ ഹയർ സെക്കന്ററിയായി ഉയർന്നു.. ഇപ്പോൾ ശ്രീ. വി.ജെ സെബാസ്ററ്യ ൻ പ്രിൻസിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു]]

ഭൗതികസൗകര്യങ്ങൾ

ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതൽ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയർ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകൾ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അ‍ഞ്ഞൂറ്റിഇരുപത്തിമൂന്ന് കുട്ടികൾ അധ്യയനം നടത്തുന്നു.ഇരുപത്തിയൊൻപത് അധ്യാപകരും അഞ്ച് അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .H.S നും H.S.Sനും പ്രത്യേ ക ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉണ്ട്.ഏകദേശം എണ്ണായിരം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട്.പത്ത് കംപ്യൂട്ട റുകൾ രണ്ട് ലാപ് ടോപ്പുകളും ഉള്ള ലാബ് സൗകര്യം ഉണ്ട്. ബ്രോഡ് ബാൻഡ് ഇൻറ ർ നെറ്റ് കണക്ഷൻ ലഭ്യ മാണ്. എൽ. സി. ഡി. പ്രോജക്ടറും ടി.വിയും ഉണ്ട്.

=അക്കാദമിക്ക് നേട്ടങ്ങള്=‍

[[[[2005 -2006 ൽ സർക്കാർ ദത്തെടുത്ത 104 സ്കൂളുകളിൽ ഇതും ഉൾ പ്പെട്ടിരുന്നു. എന്നാൽ അധ്യാപകർ, പി.റ്റി. എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ എസ്.എസ്.എൽ.സി യ്ക്ക് 90 % വരെ വിജയം തുടർച്ചയായി നാലു വർഷം ലഭിക്കുകയും2010- ൽ അത് 100% ആയി ഉയരുകയും ചെയ്തു . കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നു. ഗണിതം, ശാസ്ത്രം, ഐറ്റി,സോഷ്യൽ സയൻസ് തുടങ്ങിയ മേളകളിൽ പങ്കെടുക്കുന്നു. സ്കുൾ, പഞ്ചായത്ത് തല ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.സബ് ജില്ലാ കലോല്സവങ്ങളിലും ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കിയുണ്ട്.]]]]

==ഉച്ചക്കഞ്ഞി==
[[[[[ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിർമ്മിച്ച കഞ്ഞിപ്പുരയിൽ 

ഉച്ചക്കഞ്ഞിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. ഈരാറ്റുപേട്ടയുടെ

വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവന നൽകിയ ഈ വിദ്യാലയം 

എന്നും ഒരു കൈത്തിരി വെട്ടമായി പ്രശോഭിക്കട്ടെ...]]]]]

പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
  എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.

[[മീഡിയ:]] ==

== 'http://<ref>http://www.ghsetpa.blogspot.com/ </gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

  • ‍സ്കൂൾ മാഗസിൻ
  • ചുമർ പത്രം
  • സുരക്ഷാ ക്ലബ്ബ്,
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്
  • മാത്തമറ്റിക്സ് ക്ലബ്ബ്
  • നേച്ചര്‌ ക്ലബ്ബ്
 ഐ.റ്റി. ക്ളബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി.സി.ഏം മുഹമ്മദ് (വാർഡ് മെംബർ

വഴികാട്ടി

==

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂൾ പി.റ്റി.എ. സ്കൂൾ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേർക്കുകയും 27-)0 തിയതി സ്കൂളിൽ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ഗ്രീൻ പ്രോട്ടോക്കോൾ എന്നിവ നടപ്പിൽ വരുത്തേണ്ടതിനേപ്പറ്റി ചർച്ച ചെയ്യുകയും ഗവൺമെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.

27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബളി ചേർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കൾ ഇവ ക്യാമ്പസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിുകയും സ്കൂൾ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളിൽ എത്തിച്ചേർന്ന സ്കൂൾ വികസന സമിതി അംഗങ്ങൾ സ്കൂൾ പി.റ്റി.എ.അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾസംരക്ഷണ പ്രതിജ്ഞ എടുത്തു . മുൻസിപ്പൽ സ്റ്റാൻറിംങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.പി. നാസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവർ പ്രതിജ്ഞ ഏറ്റുചൊല്ലി. 11.10.ന് പ്രതിജ്ഞ പരിപാടികൾ അവസാനിച്ചു Block quote


Block quote

== [[ചിത്രം:[[

പൊതു വിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ

]]]]

[[ചിത്രം:[[ചിത്രം:]]]]