"ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
===അധ്യാപക സമിതി===
 
പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
<font color="aqua">സ് റ്റാഫ് സെക്രട്ടറി</font>
പി. എ റബീസ്
 
<font color="aqua">ഗണിതശാസ്ത്ര വിഭാഗം</font>
1. ആനന്ദവല്ലി അമ്മാള്‍
<font color="aqua">ഭൗതികശാസ്ത്ര വിഭാഗം</font>
1. എസ്.
<font color="aqua">ജീവശാസ്ത്ര വിഭാഗം</font>
1. പി.കെ ചെല്ലമ്മ
<font color="aqua">സാമൂഹ്യശാസ്ത്ര വിഭാഗം</font>
1. ടോണി ആന്റണി(ഡെപ്യൂട്ടേഷന്‍ ടു ഐ.ടി@സ്കൂള്‍ കോട്ടയം)
2. ജോസ്ന സോമന്‍
<font color="aqua">ഇംഗ്ലീഷ് വിഭാഗം</font>
1. വി. ജീനാ
<font color="aqua">മലയാള വിഭാഗം</font>
1. സ്വാമിനാഥന്‍
2. മേഴ്‍സി മാത്യു
<font color="aqua">ഹിന്ദി വിഭാഗം</font>
1. ടി പി പ്രീതിമോള്‍
<font color="aqua">അറബി വിഭാഗം</font>
1. എ.കെ ഇബ്രാഹിം കുട്ടി
<font color="aqua">യു. പി വിഭാഗം</font>
 
1. പി. എ റബീസ്
2. സുള്‍ഥത്ത് പി എ
3. അന്‍സലീന
<font color="aqua">യു. പി വിഭാഗം</font>
 
4.സബീനാ കെ ആദമി
5. സിന്ധുമോള്‍
6. യാസ്മിന്‍
7.
 
 


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 71: വരി 104:
|1919
|1919
| എം എന് മാധവ പണിക്കര്‍ പ്രഥമ പ്രധാന അദ്ധ്യാപകന്‍
| എം എന് മാധവ പണിക്കര്‍ പ്രഥമ പ്രധാന അദ്ധ്യാപകന്‍
|-
|-http://www.schoolwiki.in/index.php/Schoolwiki:%E0%B4%AA%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6%E0%B4%82
|2002-05
|2002-05
| മേരി
| മേരി

05:34, 10 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Hummingbirds.gif

ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം
വിലാസം
ഇടക്കുന്നം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-2010Tonyantony




ചരിത്രം

കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്നും 8 കീ.മീ അകലെ പാറത്തോട് പഞ്ചായത്തില്‍ ഇടക്കുന്നം ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പുരാതന ശബരിമല തീര്ത്ഥാടക നടപ്പാതയു‍ടെ ഓരത്ത് 1919 -ല് കുടിപ്പള്ളിക്കുടമായി തുടങ്ങിയ വിദ്യാലയം പ്രദേശവാസികളുടെ സ്വപ്ന സാഫല്യമായിരുന്നു.1920-ല്‍ സര്‍ക്കാരിനു സ്കൂള്‍ വിട്ടുകൊടുത്തു. എല്ലാ നാട്ടുകാരു‍ടേയും ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും പ്രയത്നത്തിന്റേയും ഫലമായി അനുദിനം വളര്‍ന്നു വികസിച്ചു.1982-ല്‍ ഹൈസ്കൂള്‍ ആയും 2002-ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യുട്ടര്‍ ലാബും 15 കമ്പ്യുട്ടറുകളും ഉണ്ട്.സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍,ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങള്‍എല്ലാം കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.

എല്ലാ വി​​ഷയങ്ങള്‍ക്കും പ്രത്യേകം ക്ലാസ് മാസികകള് ,ചുമര് പത്രങ്ങള് എന്നിവ തയാറാക്കാറുണ്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്സ് ക്ലബ്ബ്
സോഷ്യല് സയന്സ് ക്ലബ്ബ്
ഐററി ക്ലബ്ബ്
ഗണിത ക്ലബ്ബ്
രാഷ്ട്രഭാഷാ ക്ലബ്ബ്
ടീന്സ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

സ് റ്റാഫ് സെക്രട്ടറി പി. എ റബീസ്

ഗണിതശാസ്ത്ര വിഭാഗം 1. ആനന്ദവല്ലി അമ്മാള്‍ ഭൗതികശാസ്ത്ര വിഭാഗം 1. എസ്. ജീവശാസ്ത്ര വിഭാഗം 1. പി.കെ ചെല്ലമ്മ സാമൂഹ്യശാസ്ത്ര വിഭാഗം 1. ടോണി ആന്റണി(ഡെപ്യൂട്ടേഷന്‍ ടു ഐ.ടി@സ്കൂള്‍ കോട്ടയം) 2. ജോസ്ന സോമന്‍ ഇംഗ്ലീഷ് വിഭാഗം 1. വി. ജീനാ മലയാള വിഭാഗം 1. സ്വാമിനാഥന്‍ 2. മേഴ്‍സി മാത്യു ഹിന്ദി വിഭാഗം 1. ടി പി പ്രീതിമോള്‍ അറബി വിഭാഗം 1. എ.കെ ഇബ്രാഹിം കുട്ടി യു. പി വിഭാഗം

1. പി. എ റബീസ് 2. സുള്‍ഥത്ത് പി എ 3. അന്‍സലീന യു. പി വിഭാഗം

4.സബീനാ കെ ആദമി 5. സിന്ധുമോള്‍ 6. യാസ്മിന്‍ 7.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:

1919 എം എന് മാധവ പണിക്കര്‍ പ്രഥമ പ്രധാന അദ്ധ്യാപകന്‍
2002-05 മേരി
2005-08 ലില്ലി ജോണ്‍
2008ജൂലൈ-08ആഗസ്റ്റ് ജി.പ്രസന്നകുമാര്‍
2008-09 റോഷ്ന പി എച്ച്
2009 ജൂണ്- മേരിക്കുട്ടി പി ഇ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി സി ചാക്കോ മുന് എം പി, അഡ്വ: ജീരാജ് , അഡ്വ സെബാസ്റ്റ്യന് കുളത്തിങ്കല്,

വഴികാട്ടി

<googlemap version="0.9" lat="9.552106" lon="76.837349" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, 76.837091, GHSS Edakkunnam 9.551387, 76.837113, GHSS Eakkunnam </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.