ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42007 (സംവാദം | സംഭാവനകൾ) ('ലോക പരിസ്ഥിതിദിനം വളരെ വിപുലമായി ആചരിച്ചു . ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക പരിസ്ഥിതിദിനം വളരെ വിപുലമായി ആചരിച്ചു . നാളയുടെ നന്മകൾ പൂക്കുന്ന നാട്ടിടവഴികളിൽ മനുഷ്യത്വം പച്ചപ്പായി പുലരണമെങ്കിൽ പ്രകൃതിവിഭവങ്ങൾ വളരെ കരുതലോടെ നോക്കണമെന്നും , കാലാതീതമായി നിലനിൽക്കുന്ന വൃക്ഷലതാതികളെ വെട്ടിനശിപ്പിങ്ങുന്നതിലൂടെ നമ്മൾ കാലത്തോടും പ്രകൃതിയോടും ചെയ്യുന്നത് തിരുത്താനാകാത്ത ക്രൂരതയാണെന്നും , ഇത്തരം പൊറുക്കാനാകാത്ത തെറ്റുകളിൽ നിന്നും സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാൻ ഉൾക്കരുത്തേകുന്ന തരത്തിൽ സാമൂഹിക സ്വീകാര്യതയോടെ ഒരു പ്രകൃതി സംരക്ഷണ സന്ദേശ റാലി നടത്തി