"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അകലാം അടുക്കാനായി അകലാം
ലോകം വിറകൊണ്ട മഹാമാരിയിൽ
നിന്നഖിലവും തിരിച്ചെടുക്കാൻ
സന്തോഷത്തെ തിരിച്ചെടുക്കാൻ
ലോക വിപത്തിനെ മനസ്സുകൊണ്ടൊന്നായ് നിന്ന്
പരസ്പരം അകന്ന് കൂട്ടായി ചെറുക്കാം
കൂട്ടായി ശുചിത്വം ശീലിക്കാം കൂട്ടായി നേരിടാം
രണ്ടാം ചക്രവ്യൂഹത്തെ ഭേദിക്കാം
ഒന്നിക്കാം കൊറോണയെ തോല്പിക്കാം
സ്വയം രക്ഷിക്കാം സ്വന്തം ജനതയെ രക്ഷിക്കാം
  </poem> </center>
{{BoxBottom1
| പേര്= ദേവിപ്രിയ
| ക്ലാസ്സ്= 10 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി വി എച്ച് എസ്സ് എസ്സ് ആലംകോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42007
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:00, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം


അകലാം അടുക്കാനായി അകലാം
ലോകം വിറകൊണ്ട മഹാമാരിയിൽ
നിന്നഖിലവും തിരിച്ചെടുക്കാൻ
സന്തോഷത്തെ തിരിച്ചെടുക്കാൻ
ലോക വിപത്തിനെ മനസ്സുകൊണ്ടൊന്നായ് നിന്ന്
പരസ്പരം അകന്ന് കൂട്ടായി ചെറുക്കാം
കൂട്ടായി ശുചിത്വം ശീലിക്കാം കൂട്ടായി നേരിടാം
രണ്ടാം ചക്രവ്യൂഹത്തെ ഭേദിക്കാം
ഒന്നിക്കാം കൊറോണയെ തോല്പിക്കാം
സ്വയം രക്ഷിക്കാം സ്വന്തം ജനതയെ രക്ഷിക്കാം

  

ദേവിപ്രിയ
10 B ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത