"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
==ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ==
==ഹായ് സ്കൂൾ കുട്ടിക്കൂട്ടം ==
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ "ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" കമ്മറ്റി രൂപീകരണയോഗം 10/03/2017ന് രാവിലെ 10 മണിയ്ക്ക്  സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു.  സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ്. ശ്രീമതി.P.R. സീന യോഗത്തില്‍ വച്ച് താഴെ വിവരിക്കും പ്രകാരം കമ്മറ്റിയ്ക്ക് രൂപം കൊടുത്തു. PTA പ്രസിഡന്റ് ശ്രീ. പി.കെ. ബാബുവിനെ ചെയര്‍മാനായും സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ്  ശ്രീമതി.P.R. സീനയെ കണ്‍വീനറായും തെരഞ്ഞടുത്തു. MPTA പ്രസിഡന്റ് ശ്രീമതി. ശ്രീദേവി,  PTA വൈസ്‌പ്രസിഡന്റ് ഉഷ എന്നിവരെ വൈസ്‌ ചെയര്‍പേഴ‌്സണ്‍ന്മാരായും SITC – ജി.‍ഷീല, JITC ക്രിസ്റ്റോ ദീപ എന്നിവരെ ജോയിന്റ് കണ്‍വീനറന്മാരായും തെരഞ്ഞടുത്തു. കൂടാതെ കുട്ടികളുടെ പ്രതിനിധികളായി അതുല്‍കൃഷ്ണ. പി.ആര്‍., ആരതി പ്രസേനന്‍, ആതിരാ ബൈജു, ഗോകുല്‍. വി.ജി., അമില്‍ സാബു എന്നിവരെ തെരഞ്ഞടുത്തു. സ്ലൈഡ്‌പ്രസന്റേഷനും തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഐ.ടി. അധിഷ്ഠിത ട്രയിനിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം സജീവ മായി ചര്‍ച്ച ചെയ്തു.  ജോയിന്റ് കണ്‍വീനര്‍ ജി.ഷീല കൃതജ്ഞത രേഖപ്പെടുത്തി. കൃത്യം 12 മണിയ്ക്ക് യോഗം സമംഗളം പര്യവസാനിച്ചു.
കുലശേഖരമംഗലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" കമ്മറ്റി രൂപീകരണയോഗം 10/03/2017ന് രാവിലെ 10 മണിയ്ക്ക്  സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.  സ്കൂൾ ഹെഡ്‌മിസ്‌ട്രസ്. ശ്രീമതി.P.R. സീന യോഗത്തിൽ വച്ച് താഴെ വിവരിക്കും പ്രകാരം കമ്മറ്റിയ്ക്ക് രൂപം കൊടുത്തു. PTA പ്രസിഡന്റ് ശ്രീ. പി.കെ. ബാബുവിനെ ചെയർമാനായും സ്കൂൾ ഹെഡ്‌മിസ്‌ട്രസ്  ശ്രീമതി.P.R. സീനയെ കൺവീനറായും തെരഞ്ഞടുത്തു. MPTA പ്രസിഡന്റ് ശ്രീമതി. ശ്രീദേവി,  PTA വൈസ്‌പ്രസിഡന്റ് ഉഷ എന്നിവരെ വൈസ്‌ ചെയർപേഴ‌്സൺന്മാരായും SITC – ജി.‍ഷീല, JITC ക്രിസ്റ്റോ ദീപ എന്നിവരെ ജോയിന്റ് കൺവീനറന്മാരായും തെരഞ്ഞടുത്തു. കൂടാതെ കുട്ടികളുടെ പ്രതിനിധികളായി അതുൽകൃഷ്ണ. പി.ആർ., ആരതി പ്രസേനൻ, ആതിരാ ബൈജു, ഗോകുൽ. വി.ജി., അമിൽ സാബു എന്നിവരെ തെരഞ്ഞടുത്തു. സ്ലൈഡ്‌പ്രസന്റേഷനും തുടർന്ന് ഏപ്രിൽ മാസത്തിൽ കുട്ടികൾക്ക് നൽകുന്ന ഐ.ടി. അധിഷ്ഠിത ട്രയിനിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം സജീവ മായി ചർച്ച ചെയ്തു.  ജോയിന്റ് കൺവീനർ ജി.ഷീല കൃതജ്ഞത രേഖപ്പെടുത്തി. കൃത്യം 12 മണിയ്ക്ക് യോഗം സമംഗളം പര്യവസാനിച്ചു.
 
<!--visbot  verified-chils->

22:27, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഹായ് സ്കൂൾ കുട്ടിക്കൂട്ടം