"ക്രൈസ്റ്റ് നഗർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
No edit summary
വരി 27: വരി 27:
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മാടായി] ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ  
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മാടായി] ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ  
അക്ഷര ദീപം തെളിച്ചു കൊണ്ട്  1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി.=[[ക്രൈസ്റ്റ് നഗർ എൽ പി എസ്|കൂടുതലറിയുക]]
അക്ഷര ദീപം തെളിച്ചു കൊണ്ട്  1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി.=[[ക്രൈസ്റ്റ് നഗർ എൽ പി എസ്|കൂടുതലറിയുക]]
   
 
[[ക്രൈസ്റ്റ് നഗർ എൽ പി എസ്|മാടായി ഉപജില്ലാ കണ്ണൂർ താലൂക്ക് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന  ഇടക്കം എന്ന പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തിലെ പിഞ്ചോമനകളെ അക്ഷരങ്ങളുടെയും അറിവിനെയും ലോകത്തേക്ക് കൈപിടിച്ചുയർത്തി കൊണ്ടിരിക്കുന്ന ഈ സരസ്വതി ക്ഷേത്രം അതിൻറെ പ്രവർത്തനത്തിന് കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ  ഈ സാഹചര്യത്തിൽ ഇതിൻറെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.... എടക്കോം കണാരൻ വയൽ ഭാഗത്ത് ഒരു സ്കൂൾ വേണമെന്ന് തദ്ദേശവാസികളുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടി അവിടുത്തെ വികസനസമിതി ശ്രീ കെ എം മാത്യു കച്ചോല കാലായിൽ ഇൻറെ നേതൃത്വത്തിൽ 1975 അപേക്ഷ സമർപ്പിക്കുകയും തളിപ്പറമ്പ് എംഎൽഎ ശ്രീ സി പി  ഗോവിന്ദൻ നമ്പ്യാരുടെ സ്വാധീനവും കൊണ്ട് ഒരു മാനേജ്മെൻറ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു തദ്ദേശവാസികൾ യോഗം ചേർന്ന് ഈ സ്കൂൾ നടത്തിപ്പിനുവേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ പള്ളിക്ക് വിട്ടുകൊടുക്കുകയും അന്ന് വികാരിയായിരുന്ന  ഫാദർ ജോസഫ്  ആനിതാനം  സസന്തോഷം ആ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു 1975 ഡിസംബറിൽ കൂടിയ പള്ളി പൊതുയോഗത്തിൽ കെട്ടിടം പണി തുടങ്ങാൻ തീരുമാനിച്ചു അതിനായി  ശ്രീ തോമസ് ഇല്ലിമൂട്ടിൽ ശ്രീ വർഗീസ് പണ്ടാരപ്പാട്ട ത്തിൽ ശ്രീ തോമസ് കല്ലിടിക്കിൽ എന്നിവരെ ചുമതലപ്പെടുത്തി.  ശ്രീ കെ എം മാത്യു എല്ലാം പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നു. ഫാദർ ജോസഫ്    ആ നിദാനവും  കമ്മിറ്റി അംഗങ്ങളും അഭിവന്ദ്യ പിതാവിനെ കണ്ട് കെട്ടിടനിർമ്മാണത്തിന് അപേക്ഷ സമർപ്പിക്കുകയും പിതാവ് നൽകിയ 2000 രൂപയും മറ്റ് ജനങ്ങളുടെ സഹായസഹകരണങ്ങളും കൊണ്ട് 1976 മെയ് മാസത്തിൽ നാല് ക്ലാസ്മുറികളും ഓഫീസും നിർമ്മിച്ചു ഇതിൻറെ പിന്നിൽ ശക്തിയായി പ്രവർത്തിച്ചത് ആനി താൻ അച്ഛൻറെ കൈകൾ ആയിരുന്നെന്ന് സ്കൂൾ ചരിത്രം നമുക്ക് മനസ്സിലാക്കി തരുന്നു  ഇതിൽ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട് മറ്റൊരു വന്ദ്യ നാമം കൂടി ഉണ്ട് ഫാദർ അന്തോണി അദ്ദേഹവും നമ്മുടെ സ്കൂൾ നിർമാണത്തിൽ വളരെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അങ്ങനെ 1976 ജൂൺ നാലാം തീയതി സ്കൂൾ പ്രവർത്തന ഉദ്ഘാടനം നടന്നു പിന്നീട്  ശ്രീ സി പി ഗോവിന്ദൻ അധ്യക്ഷതയിൽ കെ വന്ദ്യ പിതാവ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി  1976 ജൂൺ നാലിന് ആരംഭിച്ച ക്രൈസ്റ്റ് നഗർ എൽ പി സ്കൂൾ  2022 ജനുവരിയിൽ എത്തിനിൽക്കുമ്പോൾ നാളിതുവരെ സ്കൂളിൻറെ പ്രവർത്തനത്തെ സഹായിച്ച ഘടകങ്ങൾ നിരവധിയാണ്]]
 
[[ക്രൈസ്റ്റ് നഗർ എൽ പി എസ്|Start]]
 
[[ക്രൈസ്റ്റ് നഗർ എൽ പി എസ്|COPYSAVEPUBLISHTWEETPLAY]][[Mailto:?body=|EMAIL]]PRINTCLEAR
 
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|DICTATION]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|FAQ]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|LANGUAGES]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|COMMANDS]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|DEVELOPER]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|CONTACT]]
 
[[ക്രൈസ്റ്റ് നഗർ എൽ പി എസ്|Made in India — © 2022 Digital Inspiration]]
 
*
*
*
 
 
   
   
          
          
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290624" എന്ന താളിൽനിന്ന് ശേഖരിച്ചത്