Jump to content
സഹായം

"ക്രൈസ്റ്റ് നഗർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,673 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
വരി 91: വരി 91:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വ്യക്തിഗത മാനേജ്മെൻറ് ആയാണ് ഈ സ്കൂൾ ആരംഭിച്ചത്.  1979 ബഹുമാനപ്പെട്ടഅച്ഛൻറെ നേതൃത്വത്തിൽ സ്കൂളിന് ഒരു ഹാൾ കൂടി പണിതീർത്തു. തുടർന്ന് 1980 വികാരിയായി വന്ന ഫാദർ മാണി കണ്ടത്തിൽ സ്കൂൾ കെട്ടിടം പണി പൂർത്തീകരിക്കുകയും ആവശ്യമായ ഫർണിച്ചർ നിർമ്മിച്ചു തരികയും ചെയ്തു 1984 വികാരിയായി വന്ന ബഹുമാനപ്പെട്ട ആൻഡ്രൂസ് തെക്കേ കണ്ടത്തിൽ അച്ഛൻ സ്കൂൾകെട്ടിടം വിപുലീകരിച്ച് പുതിയ ഓഫീസും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചു. കുട്ടികൾക്ക് ജലവിതരണ സൗകര്യത്തിനായി വാട്ടർ ടാങ്ക് നിർമ്മാണം ഫർണിച്ചർ നിർമ്മാണം എന്നിവ ബഹുമാനപ്പെട്ട തെക്കേ കണ്ടെത്തി അച്ഛൻറെ നേതൃത്വത്തിൽ നടന്നു. 1991 ഫാദർ മാണി  വാഴച്ചാൽക്കൻ  ചുമതലയേറ്റു അദ്ദേഹത്തെയും എച്ച്  എം ആയിരുന്ന ശ്രീ കെ എം ജോസഫ് സാറിനെയും നേതൃത്വത്തിലാണ് സ്കൂൾ ഗ്രൗണ്ട് കയ്യാലകൾ എന്നിവ പണിതീർത്തത് . അതിനുവേണ്ടി പ്രവർത്തിച്ച സി വൈ എ അംഗങ്ങളെയും പിടിഎ അംഗങ്ങളെയും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. 1992 സ്കൂൾ തലശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തു അതിനുശേഷം മാനേജറായ വന്ന  ഫാദർ ജോർജ്  സ്രാമ്പിക്കൽ.  സ്കൂളിന് വേണ്ടി പല കാര്യങ്ങളും ചെയ്തു 1996 ഏപ്രിൽ 29ന് മണ്മറഞ്ഞുപോയ അദ്ദേഹത്തെ നമുക്ക് നന്ദിയോടെ സ്മരിക്കാം അദ്ദേഹത്തിൻറെ ആത്മാവിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. തുടർന്ന് വികാരിയായി വന്നത്  നമ്മുടെ സ്കൂളിന്  വേണ്ടി അതിൻറെ ഭൗതിക ഉന്നമനത്തിനുവേണ്ടി അനവരതം പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും 2001 ലേ രജത് ജൂബിലിയും അതിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഇത്ര ഭംഗിയായി തീർക്കാൻ കാരണഭൂതമായ ബഹുമാനപ്പെട്ട മാത്യു  വള്ളം കുന്നേൽ അച്ഛനാണ് . 1992 കോർപ്പറേറ്റ് മാനേജ്മെൻറ് സ്കൂൾ ഏറ്റെടുത്തപ്പോൾ കോർപ്പറേറ്റ് മാനേജർ ആയിരുന്ന റവ ഫാദർ ജോസഫ് വലിയ കണ്ടു തുടർന്ന് മാനേജറായ റവ ഫാദർ ജോൺ വടക്കും മൂല എന്നിവർ സ്കൂളിന്  സഹായങ്ങൾ നൽകിയിട്ടുണ്ട് തുടർന്ന് മാനേജർ സ്ഥാനം ഏറ്റെടുത്ത റവ ഫാദർ ആൻറണി  മുത്തു കുന്നേൽ റവ ഫാദർ ജെയിംസ്  നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. ഇപ്പോൾ ഫാദർ മാത്യു ശാസ്താം പടവിൽ കോർപ്പറേറ്റ് മാനേജർ ആയി  തുടരുന്ന.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292108" എന്ന താളിൽനിന്ന് ശേഖരിച്ചത്