"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1921
|ആൺകുട്ടികളുടെ എണ്ണം 1-10=1853
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1921
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1853
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 61: വരി 61:
}}
}}


കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ.    1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ.    1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  2022-2023 അധ്യയന വർഷത്തിൽ  എഴുപത്തിയഞ്ചു വർഷങ്ങൾ തികയുന്നതിന്റെ നിറവിലാണ് ക്രിസ്തുരാജ് സ്കൂൾ. കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ ചാമ്പ്യന്മാരായി.  


== ചരിത്രം ==
== ചരിത്രം ==
വരി 81: വരി 81:




കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ
ചാമ്പ്യന്മാരായി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 178: വരി 176:




== കെ.ആർ. എ.എഫ്.എസ് ==
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കെ.ആർ. എ.എഫ്.എസ് എല്ലാ വർഷവും ഒക്ടോബർ രണ്ടിന് പൂർവ്വ വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. എസ്.എസ്. എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സംഘടന ക്യാഷ് അവാർഡ് നൽകുന്നു. സ്കൂളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് എന്നും സഹായ സഹകരണങ്ങൾ നൽകുന്ന ഒരു സംഘടനയാണ് കെ.ആർ. എ.എഫ്.എസ്.


 
== ഗുരുശ്രേഷ്ഠർക്കു വന്ദനം ==
നീണ്ടകാലത്തെ സേവനം അനുഷ്ഠിച്ചതിനു ശേഷം പതിനൊന്നോളം ഗുരുക്കന്മാർ വിരമിക്കുന്നു. ഫെബ്രുവരി അഞ്ചിന് ഗുരുശ്രേഷ്ഠർക്കു ആദരവ് നൽകി.




306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761094...1932567" എന്ന താളിൽനിന്ന് ശേഖരിച്ചത്