കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amal (സംവാദം | സംഭാവനകൾ)

{prettyurl|CONCORD ENG H S SCHOOL CHIRAMANENGADU}}

കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
വിലാസം
ചിറമനേങ്ങാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാ‍ട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-12-2009Amal



््തൃശുര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത് പന്നിത്തടത്ത് 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് കോണ്‍കോഡ് .കോണ്‍കോഡ് ഇ എച്ച് എസ് എസ് ചിറമനേങ്ങാട് . എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചരിത്രം

1988 ജൂണ്‍ 1-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത്കെജി മുത‌ല്‍ 10 ക്ലാസ് വരെയായിരുന്നു. 2005ല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനും അംഗീകാരം ലഭിച്ചു. .2003-2004 വര്‍ഷം മുത‌ല്‍ 10 ക്ലാസ് തുടര്‍ച്ചയായി അഞ്ച് വര്‍ഷവും എസ്.എസി. എല്‍. സിക്ക് 100% വിജയം കരസ്ഥമാക്കാന്‍ ഈ സ്കൂള്‍നു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രമാണം:Kg.jpeg


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കൗണ്‍സലിങ് ക്ലാസ്
  • ബാന്റ് ട്രൂപ്പ്.
  • മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ലെഗസി
  • കമ്മൂണിക്കേറ്റീവ് ഇംഗ്ളീഷ് ക്ലാസ്
  • സി.സി.എ

മാനേജ്മെന്റ്

കോണ്‍കോട് ചാരിററബിള് റ്റ്രുസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. Mr.വി എ.ബക്കര്‍ വര്‍ക്കിങ് പ്രസിഡണ്ടായും Mr. R.M .ബഷീര്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ബീന ഉണ്ണിയുമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1988 - 2003 Mr. R.M .ബഷീര്‍.
2003- 09 ശ്രീമതി ബീന ഉണ്ണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.689791" lon="76.116371" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.673597, 76.110878, CONCORD ENG H.S.SCHOOL SCHOOL COMPOUND </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.