"കോളാരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
==ചരിത്രം==
==ചരിത്രം==
1909ല് ശ്രീ.കാരത്താ൯ കോര൯ ഗുരുക്കള് ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തില് ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.വ൪ഷങ്ങള്ക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.
1909ല് ശ്രീ.കാരത്താ൯ കോര൯ ഗുരുക്കള് ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തില് ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.വ൪ഷങ്ങള്ക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.
1940ന് മുമ്പ് ഈ വിദ്യാലയത്തി
1940ന് മുമ്പ് ഈ വിദ്യാലയത്തില് പഠിക്കാ൯ വന്നിരുന്ന കുുട്ടികളെ ഇവിടുത്തെ ഒരു ജന്മി അടിച്ചോടിക്കാ൯ വന്നു.ഈ വിദ്യാലയം തക൪ക്കലും, താഴ്ന്ന വിഭാഗക്കാരുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കലുമായിരുന്നു അവരുടെ ലക്ഷ്യം.ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കി.ഇത്പോലെ പലരും ശ്രമിച്ചെങ്കിലും ജാതമത ഭേദമന്യേ  സംഘടിതരായി. ശ്രീ.സി.എച്ച്.കണാര൯,ശ്രീ.സ൪ദാ൪ ചന്ത്രോത്ത് തുടങ്ങിയ മഹാവ്യക്തിക
ളുടെ നേതൃത്വത്തില് ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ധാരാളം പ്രതിൾസന്ധികള് തരണം ചെയ്ത് ഈ വിദ്യാലയത്തെ നിലനി൪ത്താ൯ സാധിച്ചു.
മു൯താലത്ത് അയ്യല്ലൂ൪,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികള് അക്ഷരാഭ്യാസം നേടാ൯ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എല് പി സ്കൂൂള്"എന്ന പേരില് അറിയപ്പെട്ടു.
ശ്രീ.കാരാത്ത൯ കോര൯ ഗുരുക്കള്ക്ക് ശേഷം പുത്ര൯ ശ്രീ.വത്സനിലേക്കും ശേഷം അവരുടെ പുത്രനായ ​എ൯.പുരുഷോത്തമനിലേക്കും ഈ വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.
വിജയകരമായ 107 വ൪ഷം പിന്നിട്ട ഈ വിദ്യാലയത്തി൯റ്റെ ചരിത്രം ദീപ്തമാക്കിയ ഒരിപാട് ഗുരുക്കന്മാരേയും,സാനേഹം നിറഞ്ഞ നാട്ടുകാരേയും മൂന്നോ,നാലോ തലമുറയെ അക്ഷരാഭ്യാസം കൊടുത്ത് ഉന്നത നിലയിലേക്ക് എത്തിക്കാ൯ കഠിനപ്രയത്നം ചെയ്ത അധ്യാപകരേയും സ്മരിക്കുന്നു.

15:23, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോളാരി എൽ പി എസ്
വിലാസം
ശിവപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201714721




ചരിത്രം

1909ല് ശ്രീ.കാരത്താ൯ കോര൯ ഗുരുക്കള് ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തില് ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.വ൪ഷങ്ങള്ക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു. 1940ന് മുമ്പ് ഈ വിദ്യാലയത്തില് പഠിക്കാ൯ വന്നിരുന്ന കുുട്ടികളെ ഇവിടുത്തെ ഒരു ജന്മി അടിച്ചോടിക്കാ൯ വന്നു.ഈ വിദ്യാലയം തക൪ക്കലും, താഴ്ന്ന വിഭാഗക്കാരുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കലുമായിരുന്നു അവരുടെ ലക്ഷ്യം.ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കി.ഇത്പോലെ പലരും ശ്രമിച്ചെങ്കിലും ജാതമത ഭേദമന്യേ സംഘടിതരായി. ശ്രീ.സി.എച്ച്.കണാര൯,ശ്രീ.സ൪ദാ൪ ചന്ത്രോത്ത് തുടങ്ങിയ മഹാവ്യക്തിക ളുടെ നേതൃത്വത്തില് ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ധാരാളം പ്രതിൾസന്ധികള് തരണം ചെയ്ത് ഈ വിദ്യാലയത്തെ നിലനി൪ത്താ൯ സാധിച്ചു. മു൯താലത്ത് അയ്യല്ലൂ൪,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികള് അക്ഷരാഭ്യാസം നേടാ൯ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എല് പി സ്കൂൂള്"എന്ന പേരില് അറിയപ്പെട്ടു. ശ്രീ.കാരാത്ത൯ കോര൯ ഗുരുക്കള്ക്ക് ശേഷം പുത്ര൯ ശ്രീ.വത്സനിലേക്കും ശേഷം അവരുടെ പുത്രനായ ​എ൯.പുരുഷോത്തമനിലേക്കും ഈ വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. വിജയകരമായ 107 വ൪ഷം പിന്നിട്ട ഈ വിദ്യാലയത്തി൯റ്റെ ചരിത്രം ദീപ്തമാക്കിയ ഒരിപാട് ഗുരുക്കന്മാരേയും,സാനേഹം നിറഞ്ഞ നാട്ടുകാരേയും മൂന്നോ,നാലോ തലമുറയെ അക്ഷരാഭ്യാസം കൊടുത്ത് ഉന്നത നിലയിലേക്ക് എത്തിക്കാ൯ കഠിനപ്രയത്നം ചെയ്ത അധ്യാപകരേയും സ്മരിക്കുന്നു.

"https://schoolwiki.in/index.php?title=കോളാരി_എൽ_പി_എസ്&oldid=307651" എന്ന താളിൽനിന്ന് ശേഖരിച്ചത്