കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒന്നിച്ചു തുരത്താംകൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13322 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചു തുരത്താം കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു തുരത്താം കൊറോണയെ


ലോകമെങ്ങും കൊറോണ എന്ന മഹാമാരി പിടിപ്പെട്ടു.ഒരുപാടു പേരുടെ ജീവൻ എടുത്തു കൊണ്ടാണ് കടന്നു പോകുന്നത്. ഈ രോഗത്തിന് മരുന്നില്ല എന്നതാണ് ഏറ്റവും പ്രയാസകരമായ ഒരു കാര്യം.

എല്ലാവരും മാസ്ക്ക് ധരിക്കുകയും ഇടയ്ക്കിടെ കൈകൾ കഴുകയും ചെയ്യുക.അതുകൊണ്ട് തന്നെ ജാഗ്രതയോടെ അകലം പാലിച്ചു നിൽക്കുക,ആഘോഷങ്ങൾ ഒഴിവാക്കി നമ്മൾ നമ്മളേയും മറ്റുള്ളവരേയും സുരക്ഷിതരാക്കുക.

വീട്ടിലിരിക്കുമ്പോൾ വ്യായാമം ചെയ്യുക,പുസ്തകങ്ങൾ വായിക്കുക.കൊറോണയെ തുരത്താൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.നമുക്ക് ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടാം കൊറോണ എന്ന ഭീകരനെ... .


ശ്രീയ.വി
STD 3 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം