കോട്ടകടപ്പുറം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanakrishnan t m (സംവാദം | സംഭാവനകൾ)
കോട്ടകടപ്പുറം എൽ പി എസ്
വിലാസം
കോട്ടക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2017Mohanakrishnan t m




................................

ചരിത്രം

ഒരു നൂറ്റാണ്ടിലേറെ കാലമായി ഇരിങൽ പ്രദേശമാകെ അക്ഷരവെളിചം പകനന നൽകുന്ന ഒരു വിദ്യാലയമാണ് കോട്ടകടപുറം എൽ പി സ്കൂൾ.പ്രകൃതി രമണീയമായ കൊളാവിപാലം കടൽത്തീരത സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയതിനു പല മഹൻമാരേയും വാർത്തടുത പാരമ്പര്യം ഉണ്ട് .1902ൽആണ് ഈ വിദ്യാലയം സ്ഥാപികപെടത്.വലിയാവിയിൽ ചിരികണ്ടൻ തൻടെ സ്ഥലത് സ്കൂൾ സ്ഥാപികാൻ വിയോത് കണാരൻ മാസ്ടർക് അനുവാദം കൊടുത്തു .അദ്ദേഹതിനു സ്കൂൾ നടത്തി കൊണ്ടുപോകാൻ കഴിയാതെ വനനപോൾ അങ്ങാടിതാഴ ചോയി മാനേജർക് കൈ മാറുകയും അദേഹതിൻറ മരണ ശേഷം മകൻറ മകനായ റിനീഷ് സ്കൂൾ ഏറ്റെടുക്കുകയു ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് റൂം,4ക്ളാസ് മുറികൾ,കമ്പൃൂടർ റൂം പാചക പുര എന്നിവ പ്രവർത്തകുന ബിൽഡിംഗിംങ്. മൂത്രപുര.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ടി.എച്.അശോകൻമാസ്ടർ
  1. എം.ടി.നാണു മാസ്ടർ
  2. വി.ജ്യോതീന്ദ്റൻ മാസ്ടർ
  3. കെ.എൻ.ഓമന ടീച്ചർ
  4. കെ.രമ ടീച്ചർ
  5. പി രതി ടീച്ചർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പി.കെ.ഗോപാലൻ_എഴുതുകാരൻ
  2. എം.ടി.ഭാസ്കരൻ_ലക്ക്ചർ
  3. എം.ടി.ബാലൻ മാസ്ടർ
  4. എം.ടി.സുരേഷ്ബാബു_മുൻ പയ്യോളി പഞ്ചായത്ത് പ്രസിഡണ്ട്
  5. കൊളാവിപാലം രാജൻ_രാഷ്ടീയ സമൂഹൃ പ്രവർത്തകൻ
  6. ചെറിയാവി സുരേഷ്ബാബു_കൗൺസിലർ പയ്യോളി മുൻസിപാലിടി

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കോട്ടകടപ്പുറം_എൽ_പി_എസ്&oldid=332946" എന്ന താളിൽനിന്ന് ശേഖരിച്ചത്