കൊടുമൺ എച്ച്.എസ്. കൊടുമൺ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗാത്മകശേഷി വർദ്ധിപ്പിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗാത്മകശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കഥാരചന, കവിതാരചന, പ്രഭാഷണം, നാടൻപാട്ടുകൾ തുടങ്ങിയവയിൽ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ വിദ്യാരംഗം വഴി തെളിയിക്കുന്നു.വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ വായിക്കുവാൻ അവസരം നൽകുകയും വായനാകുറിപ്പ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. വിദ്യാരംഗവുമായി ബന്ധപ്പെട്ട് നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. മലയാളം അധ്യാപികയായ ശ്രീമതി. ദീപ്തി.ജെ. പ്രസാദ് വിദ്യാരംഗം കൺവീനറായി പ്രവർത്തിച്ചു വരുന്നു.