"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|kodungallur}} {{കേരളത്തിലെ സ്ഥലങ്ങള്‍ |സ്ഥലപ്പേര്‍= കൊടുങ്ങല്ലൂര്…)
 
No edit summary
 
വരി 1: വരി 1:
{{prettyurl|kodungallur}}
{{prettyurl|kodungallur}}
{{കേരളത്തിലെ സ്ഥലങ്ങള്‍
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേര്‍= കൊടുങ്ങല്ലൂര്‍
|സ്ഥലപ്പേർ= കൊടുങ്ങല്ലൂർ
|അപരനാമം =  
|അപരനാമം =  
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം  
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം  
വരി 9: വരി 9:
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം
|സംസ്ഥാനം = കേരളം
|സംസ്ഥാനം = കേരളം
|ജില്ല = തൃശൂര്‍
|ജില്ല = തൃശൂർ
|ഭരണസ്ഥാപനങ്ങള്‍ = നഗരസഭ
|ഭരണസ്ഥാപനങ്ങൾ = നഗരസഭ
|ഭരണസ്ഥാനങ്ങള്‍ = ചെയര്‍മാന്‍
|ഭരണസ്ഥാനങ്ങൾ = ചെയർമാൻ
|ഭരണനേതൃത്വം =  
|ഭരണനേതൃത്വം =  
|വിസ്തീര്‍ണ്ണം =   
|വിസ്തീർണ്ണം =   
|ജനസംഖ്യ =  
|ജനസംഖ്യ =  
|ജനസാന്ദ്രത =   
|ജനസാന്ദ്രത =   
|Pincode/Zipcode =  
|Pincode/Zipcode =  
|TelephoneCode =  91 480
|TelephoneCode =  91 480
|പ്രധാന ആകര്‍ഷണങ്ങള്‍ = |}}
|പ്രധാന ആകർഷണങ്ങൾ = |}}
[[ചിത്രം:Cape of Kodungallur.jpg|thumb|right|250px| കൊടുങ്ങല്ലൂര്‍ മുനമ്പം]]
[[ചിത്രം:Cape of Kodungallur.jpg|thumb|right|250px| കൊടുങ്ങല്ലൂർ മുനമ്പം]]
[[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയുടെ]] തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഇടത്തരം പട്ടണമാണ് '''കൊടുങ്ങല്ലൂര്‍'''‌ ([[ഇംഗ്ലീഷ്]]- Kodungallore അഥവാ Cranganore).  നിറയെ തോടുകളും ജലാശയങ്ങളും [[നദി|നദികളും]] ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തി [[അറബിക്കടല്‍|അറബിക്കടലാണ്‌]]. [[ചേരമാന്‍ പെരുമാള്‍|ചേരമാന്‍ പെരുമാള്‍മാരുടെ]] തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍. ജൂത-കൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ [[കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍]] കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ [[ചേരമാന്‍ ജുമാ മസ്ജിദ്‌|ആദ്യത്തെ മുസ്ലീം പള്ളി]], [[തോമാശ്ലീഹ]] ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, [[മധുര]] ചുട്ടെരിച്ച  [[കണ്ണകി|കണ്ണകിയുടെ]] പേരില്‍ [[ചേരന്‍ ചെങ്കുട്ടുവന്‍]] നിര്‍മ്മിച്ച അതിപുരാതനമായ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]], [[കൊടുങ്ങല്ലൂര്‍ ഭരണി|ഭരണി]] ഉത്‌സവം എന്നിവയാല്‍ ഇന്ന് കൊടുങ്ങല്ലൂര്‍ പ്രശസ്തമാണ്. മുസിരിസ്, [[ഷിംഗ്‍ലി]] പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂര്‍ എന്നൊക്കെയായിരുന്നു പഴയ പേരുകള്‍. കോടിലിംഗപുരം എന്നും അപരനാമമുണ്ട്.  
[[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള ഇടത്തരം പട്ടണമാണ് '''കൊടുങ്ങല്ലൂർ'''‌ ([[ഇംഗ്ലീഷ്]]- Kodungallore അഥവാ Cranganore).  നിറയെ തോടുകളും ജലാശയങ്ങളും [[നദി|നദികളും]] ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി [[അറബിക്കടൽ|അറബിക്കടലാണ്‌]]. [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാൾമാരുടെ]] തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. ജൂത-കൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ [[ചേരമാൻ ജുമാ മസ്ജിദ്‌|ആദ്യത്തെ മുസ്ലീം പള്ളി]], [[തോമാശ്ലീഹ]] ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, [[മധുര]] ചുട്ടെരിച്ച  [[കണ്ണകി|കണ്ണകിയുടെ]] പേരിൽ [[ചേരൻ ചെങ്കുട്ടുവൻ]] നിർമ്മിച്ച അതിപുരാതനമായ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]], [[കൊടുങ്ങല്ലൂർ ഭരണി|ഭരണി]] ഉത്‌സവം എന്നിവയാൽ ഇന്ന് കൊടുങ്ങല്ലൂർ പ്രശസ്തമാണ്. മുസിരിസ്, [[ഷിംഗ്‍ലി]] പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. കോടിലിംഗപുരം എന്നും അപരനാമമുണ്ട്.  
   
   
കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി{{തെളിവ്}}, 629-ലാണ്‌{{തെളിവ്}} നിര്‍മ്മിക്കപ്പെട്ടത്‌. ജുമാ പ്രാര്‍ത്ഥനകള്‍ നടന്ന ലോകത്തിലെ രണ്ടാമത്തെ{{തെളിവ്}} പള്ളിയുമാണ്‌ ഇത്.
കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി{{തെളിവ്}}, 629-ലാണ്‌{{തെളിവ്}} നിർമ്മിക്കപ്പെട്ടത്‌. ജുമാ പ്രാർത്ഥനകൾ നടന്ന ലോകത്തിലെ രണ്ടാമത്തെ{{തെളിവ്}} പള്ളിയുമാണ്‌ ഇത്.


== പേരിനു പിന്നില്‍ ==
== പേരിനു പിന്നിൽ ==
മുസ്സിരിസ്സ്‌ ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം ആണെന്നു [[പ്ലിനി]] രേഖപ്പെടുത്തിയിട്ടുണ്ട്‌ <ref>പ്ലീനി ദി എല്‍ഡര്‍- നാച്ചുറല്‍ ഹിസ്റ്ററി വാല്യം 2 താള് 419 </ref>. [[രാമായണം|വാല്‍മീകി രാമായണത്തില്‍]] [[സുഗ്രീവന്‍]] മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.<ref name=musiris> {{cite book |last=കിളിമാനൂര്‍ |first=വിശ്വംഭരന്‍ |authorlink=പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍ |coauthors= |editor= |others= |title=കേരള സംസ്കാര ദര്‍ശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>  
മുസ്സിരിസ്സ്‌ ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം ആണെന്നു [[പ്ലിനി]] രേഖപ്പെടുത്തിയിട്ടുണ്ട്‌ <ref>പ്ലീനി ദി എൽഡർ- നാച്ചുറൽ ഹിസ്റ്ററി വാല്യം 2 താള് 419</ref>. [[രാമായണം|വാൽമീകി രാമായണത്തിൽ]] [[സുഗ്രീവൻ]] മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.<ref name=musiris>{{cite book |last=കിളിമാനൂർ |first=വിശ്വംഭരൻ |authorlink=പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ |coauthors= |editor= |others= |title=കേരള സംസ്കാര ദർശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>  
[[സംഘകാലം|സംഘകാല കൃതികളില്‍]] ഇതു മുചിരിപട്ടണമായും {{Ref|musiri}} കുലശേഖരന്‍‌മാരുടെ കാലത്ത്‌ മഹോദയപുരം എന്നും ,തമിഴര്‍ മകോതൈ, മഹൊതേവര്‍ പട്ടിനം എന്നുമ്മെല്ലമായിരിക്കാം വിളിച്ചിരുന്നത്‌  എന്നു ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.
[[സംഘകാലം|സംഘകാല കൃതികളിൽ]] ഇതു മുചിരിപട്ടണമായും {{Ref|musiri}} കുലശേഖരൻ‌മാരുടെ കാലത്ത്‌ മഹോദയപുരം എന്നും ,തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നുമ്മെല്ലമായിരിക്കാം വിളിച്ചിരുന്നത്‌  എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു.


എന്നാല്‍ ഇന്നത്തെ പേരായ കൊടുങ്ങല്ലൂര്‍ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ട്.  
എന്നാൽ ഇന്നത്തെ പേരായ കൊടുങ്ങല്ലൂർ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്.  


*[[കാവ് (ക്ഷേത്രം)|കാവ്]]-  നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് ([[ബലി]]) [[കല്ല്]] മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും കല്ലൂര്‍ എന്ന പേരാണ് ഇങ്ങനെയായത്. <ref> മിത്തിക്ക് സൊസൈറ്റി, ക്വാര്‍ട്ടറ്ലി ജേര്‍ണല്‍ 19ത് വാല്യം, പ്രതിപാദിച്ചിരിക്കുന്നത്; വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992. </ref>.
*[[കാവ് (ക്ഷേത്രം)|കാവ്]]-  നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് ([[ബലി]]) [[കല്ല്]] മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും കല്ലൂർ എന്ന പേരാണ് ഇങ്ങനെയായത്.<ref>മിത്തിക്ക് സൊസൈറ്റി, ക്വാർട്ടറ്ലി ജേർണൽ 19ത് വാല്യം, പ്രതിപാദിച്ചിരിക്കുന്നത്; വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.</ref>.
*കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിര്‍മ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയര്‍ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി <ref name=musiris> {{cite book |last=കിളിമാനൂര്‍ |first=വിശ്വംഭരന്‍ |authorlink=പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍ |coauthors= |editor= |others= |title=കേരള സംസ്കാര ദര്‍ശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>  
*കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിർമ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയർ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി <ref name="musiris"/>  


*[[കണ്ണകി|കണ്ണകിയുടെ]] സാന്നിധ്യം മൂലം കൊടും നല്ലൂര്‍ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂര്‍ ആയി.
*[[കണ്ണകി|കണ്ണകിയുടെ]] സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി.
*ഭയങ്കരമായ കൊലക്കളം എന്ന നിലയില്‍, (അതായത് [[സാമൂതിരി|സാമൂതിരിയും]] [[കൊച്ചിരാജ്യം|കൊച്ചീരാജാവും]] തമ്മില്‍) ശവങ്ങള്‍ കിടന്നിരുന്ന സ്ഥലം കൊടും കൊല്ലൂര്‍ എന്നത്. <ref> വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എന്‍.ബി.എസ്. </ref>
*ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് [[സാമൂതിരി|സാമൂതിരിയും]] [[കൊച്ചിരാജ്യം|കൊച്ചീരാജാവും]] തമ്മിൽ) ശവങ്ങൾ കിടന്നിരുന്ന സ്ഥലം കൊടും കൊല്ലൂർ എന്നത്.<ref>വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്.</ref>
*പ്രാചീന സമുദ്രസഞ്ചാരികളുടെ വര്‍ഗ്ഗമായ കോളുകള്‍ ഇവിടെ ധാരാളമായി കുടിയേറി പാര്‍ത്തിരുന്നു, അങ്ങനെ കൊടും കോളൂര്‍ കൊടുങ്ങല്ലൂര്‍ ആയി പരിണമിച്ചു. <ref> പ്രൊഫ. എസ്. വെങ്കിടേശ്വരയ്യര്‍, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992. </ref>.
*പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു.<ref>പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.</ref>.
*എന്നാല്‍ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തില്‍ കണ്ണകിയുടെ പ്രതിഷ്ഠ നടത്താന്‍ ചേരന്‍ ചെങ്കുട്ടുവന്‍ ഹിമാലയത്തില്‍ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയില്‍ നിന്നോ, [[ജൈനമതം|ജൈനക്ഷേത്രങ്ങള്‍ക്ക്]] പൊതുവേ പറയുന്ന കല്ല് എന്ന വാക്കില്‍ നിന്നോ ആയിരിക്കണം(കല്ല് എന്നാല്‍ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളില്‍ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂര്‍ ഉണ്ടായത്. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ തൃശൂര്‍ ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= [[തൃശൂര്‍]]‍|isbn= 81-7690-051-6}} </ref>
*എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, [[ജൈനമതം|ജൈനക്ഷേത്രങ്ങൾക്ക്]] പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്.<ref>{{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= [[തൃശൂർ]]‍|isbn= 81-7690-051-6}}</ref>
* നിരവധി ശിവലിംഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ്‌ കോടുങ്ങല്ലൂരായത്
* നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ്‌ കോടുങ്ങല്ലൂരായത്
* ചേരമാന്‍ രാജാവായിരുന്ന ചെല്‌വക്കൊടുംകോയുടെ പേരില്‍ കൊടുങ്കോ നല്ലൂര്‍ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂര്‍ ആയതെന്നും ചിലര്‍ വാദിക്കുന്നു.
* ചേരമാൻ രാജാവായിരുന്ന ചെല്‌വക്കൊടുംകോയുടെ പേരിൽ കൊടുങ്കോ നല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:TabulaPeutingerianaMuziris.jpg|thumb|200px|left|പ്യൂട്ടിങ്ങര്‍ ടേബിള്‍- മുസിരിസാണ്‌ പ്രധാന തുറമുഖമായി ചിത്രീകരിച്ചിരിക്കുന്നത്]]
[[ചിത്രം:TabulaPeutingerianaMuziris.jpg|thumb|200px|left|പ്യൂട്ടിങ്ങർ ടേബിൾ- മുസിരിസാണ്‌ പ്രധാന തുറമുഖമായി ചിത്രീകരിച്ചിരിക്കുന്നത്]]


പഴയകാലത്തെ തുറമുഖമായിരുന്ന [[മുസിരിസ്]] കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂര്‍ ജില്ലയിലെ കരൂര്‍ ആണ് എന്നായിരുന്നു ബിഷപ്പ് കാഡ്വെല്ലിന്റെ അഭിപ്രയം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങള്‍ വഴി തെളിഞ്ഞു. 1945-ലും1967-ലും നടന്ന ഗവേഷണങ്ങളില്‍ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ അടുത്തകാലത്ത് [[വടക്കന്‍ പറവൂര്‍‌‌|വടക്കന്‍ പറവൂരില്‍]] നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും<ref>{{cite news  |title =മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോര്‍ മുസിരിസ്) |url =http://www.hindu.com/lf/2004/03/28/stories/2004032800080200.htm  |publisher =[[ദ ഹിന്ദു]]  |date =2004-03-28  |accessdate =2007-04-04  |language =ഇംഗ്ലീഷ്}}</ref> മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും 1342-ലെ [[പെരിയാര്‍ വെള്ളപ്പൊക്കം|പെരിയാര്‍ വെള്ളപ്പൊക്കത്തില്‍]] നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നല്‍കുന്നു. {{Ref|മുസിരിസ്}}   
പഴയകാലത്തെ തുറമുഖമായിരുന്ന [[മുസിരിസ്]] കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂർ ജില്ലയിലെ കരൂർ ആണ് എന്നായിരുന്നു ബിഷപ്പ് കാഡ്വെല്ലിന്റെ അഭിപ്രയം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങൾ വഴി തെളിഞ്ഞു. 1945-ലും1967-ലും നടന്ന ഗവേഷണങ്ങളിൽ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ അടുത്തകാലത്ത് [[വടക്കൻ പറവൂർ‌‌|വടക്കൻ പറവൂരിൽ]] നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും<ref>{{cite news  |title =മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്) |url =http://www.hindu.com/lf/2004/03/28/stories/2004032800080200.htm  |publisher =[[ദ ഹിന്ദു]]  |date =2004-03-28  |accessdate =2007-04-04  |language =ഇംഗ്ലീഷ്}}</ref> മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും 1342-ലെ [[പെരിയാർ വെള്ളപ്പൊക്കം|പെരിയാർ വെള്ളപ്പൊക്കത്തിൽ]] നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നൽകുന്നു. {{Ref|മുസിരിസ്}}   
[[തമിഴ്]] [[സംഘകാലം|സംഘസാഹിത്യത്തിലെ]] മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂര്‍ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാര്‍ ഇന്ന് ഏകാഭിപ്രായത്തില്‍ എത്തിയിരിക്കുന്നു.  
[[തമിഴ്]] [[സംഘകാലം|സംഘസാഹിത്യത്തിലെ]] മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു.  


[[ചിത്രം:Italy to India Route.png|thumb|right|200px|യവനര്‍  പണ്ട് ഇന്ത്യയില്‍ വന്നിരുന്ന പാതയുടെ ഏകദേശരൂപം]]
[[ചിത്രം:Italy to India Route.png|thumb|right|200px|യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം]]


കേരളവുമായി [[റോം|റോമാക്കാരും]], [[ഈജിപ്‌ത്‌|ഈജിപ്ത്യരും]], [[ഗ്രീസ്‌|യവനരും]] [[കൊല്ലവര്‍ഷം|കൊല്ലവര്‍ഷാരംഭത്തിനു]] 2000 വര്‍ഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും [[കുരുമുളക്|കുരുമുളകാണ്‌]] അവര്‍ വങ്ങിയിരുന്നത്‌. കുരുമുളകിന് [[യവനപ്രിയ]] എന്ന പേര്‍ വന്നത് അതുകൊണ്ടാണ്. വളരെ നേര്‍ത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരില്‍നിന്നും കയറ്റി അയച്ചിരുന്നു. [[ചേരനാട്|ചേരനാടായിരുന്നു]] മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാള്‍ കൂടുതല് ഫലഭുയിഷ്ഠവും സമാധാനപൂര്‍ണവും.  ആദ്യമായി മുസിരിസിനെ കുറിച്ച് പരാമര്‍ശം വരുന്നത് ക്രി.വ. 45 നോടടുത്ത് [[ഹിപ്പാലസ്]] വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ [[റോമാ സാമ്രാജ്യം|റോമാക്കാരുടെ]] പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക [[അഗസ്റ്റസ് സീസര്‍|അഗസ്റ്റസിന്റെ]] ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവര്‍ ഇവിടെ പണിഞ്ഞു എന്ന് [[ടോളമി|ടോളമിയും]] സൂചിപ്പിക്കുന്നുണ്ട്‌. <ref> Ptolemy's Geography- Indian antiquity, Vol XII 1884, Page 328 </ref>. <ref>ആര്‍. എസ്. ശര്‍മ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്. </ref> പാശ്ചാത്യര്‍ക്ക്‌ എളുപ്പം എത്തിച്ചേരാന്‍ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടന്‍ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയില്‍ പറയുന്നു. എന്നാല്‍ അടുത്തുള്ള [[കോയമ്പത്തൂര്‍|കോയമ്പത്തൂരില്‍]] നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു.  ക്രി.മു. 40 മുതല്‍ ക്രി.പി. 68 വരെ, അതായതു [[നീറോ ചക്രവര്‍ത്തി|നീറോ ചക്രവര്‍ത്തിയുടെ]] കാലം വരെ വ്യാപാരങ്ങള്‍ സമൃദ്ധമായി നടന്നിരുന്നു. എന്നാല്‍ [[കറക്കുള|കറക്കുളയുടെ]] (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങള്‍ തീരെ ഇല്ലാതാവുകയും പിന്നിട്‌ ബൈസാന്റിയന്‍ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ്‌ ചേര രാജാവായിരുന്ന [[കേരബത്രാസ്|കേരബത്രാസിന്റെ]] ഭരണത്തിന്‍ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു. <ref name=pkb> {{cite book | last = പി.കെ. | first = ബാലകൃഷ്ണന്‍| authorlink = പി.കെ. ബാലകൃഷ്ണന്‍ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറന്‍റ് ബുക്സ്]] തൃശൂര്‍| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> മേല്‍ പറഞ്ഞവ കൂടാതെ [[ആന#കൊമ്പ്|ആനക്കൊമ്പ്‌]], [[പട്ട്|പട്ടുതുണികള്‍]], [[വെറ്റില]], [[അടയ്ക്ക]], [[ആമത്തോട്‌]] എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതില്‍ ചില ചരക്കുകള്‍ പാണ്ടിനാട്ടില്‍നിന്ന്‌ വന്നിരുന്നവയാണ്‌. <ref> പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.</ref>
കേരളവുമായി [[റോം|റോമാക്കാരും]], [[ഈജിപ്‌ത്‌|ഈജിപ്ത്യരും]], [[ഗ്രീസ്‌|യവനരും]] [[കൊല്ലവർഷം|കൊല്ലവർഷാരംഭത്തിനു]] 2000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും [[കുരുമുളക്|കുരുമുളകാണ്‌]] അവർ വങ്ങിയിരുന്നത്‌. കുരുമുളകിന് [[യവനപ്രിയ]] എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. [[ചേരനാട്|ചേരനാടായിരുന്നു]] മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതല് ഫലഭുയിഷ്ഠവും സമാധാനപൂർണവും.  ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് [[ഹിപ്പാലസ്]] വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ [[റോമാ സാമ്രാജ്യം|റോമാക്കാരുടെ]] പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക [[അഗസ്റ്റസ് സീസർ|അഗസ്റ്റസിന്റെ]] ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് [[ടോളമി|ടോളമിയും]] സൂചിപ്പിക്കുന്നുണ്ട്‌.<ref>Ptolemy's Geography- Indian antiquity, Vol XII 1884, Page 328</ref>.<ref>ആർ. എസ്. ശർമ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്.</ref> പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. എന്നാൽ അടുത്തുള്ള [[കോയമ്പത്തൂർ|കോയമ്പത്തൂരിൽ]] നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു.  ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു [[നീറോ ചക്രവർത്തി|നീറോ ചക്രവർത്തിയുടെ]] കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ [[കറക്കുള|കറക്കുളയുടെ]] (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നിട്‌ ബൈസാന്റിയൻ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ്‌ ചേര രാജാവായിരുന്ന [[കേരബത്രാസ്|കേരബത്രാസിന്റെ]] ഭരണത്തിൻ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു.<ref name=pkb>{{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }}</ref> മേൽ പറഞ്ഞവ കൂടാതെ [[ആന#കൊമ്പ്|ആനക്കൊമ്പ്‌]], [[പട്ട്|പട്ടുതുണികൾ]], [[വെറ്റില]], [[അടയ്ക്ക]], [[ആമത്തോട്‌]] എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌.<ref>പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.</ref>


കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വര്‍ത്തക ഗതാഗതച്ചാലുകള്‍ അക്കാലത്തു നിലവില്‍ നിന്നിരുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു [[തിണ്ടിസ്‌]]. ഇവിടെ നിന്നും ചരക്കുകള്‍ കയറ്റി അയക്കപ്പെട്ടിരുന്നു. അക്കാലത്തെ മറ്റു തുറമുഖങ്ങള്‍ നെല്‍ക്കിണ്ട ([[നീണ്ടകര]]), ബറക്കേ (പുറക്കാട്‌), ബലൈത (വര്‍ക്കലയോ വിഴിഞ്ഞമോ), നൗറ([[കണ്ണൂര്‍]]?), വാകൈ,  പന്തര്‍ എന്നിവയായിരുന്നു. <ref name= ports> {{cite book |last=കിളിമാനൂര്‍ |first=വിശ്വംഭരന്‍ |authorlink=പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍ |coauthors= |editor= |others= |title=കേരള സംസ്കാര ദര്‍ശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>  
കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വർത്തക ഗതാഗതച്ചാലുകൾ അക്കാലത്തു നിലവിൽ നിന്നിരുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു [[തിണ്ടിസ്‌]]. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ടിരുന്നു. അക്കാലത്തെ മറ്റു തുറമുഖങ്ങൾ നെൽക്കിണ്ട ([[നീണ്ടകര]]), ബറക്കേ (പുറക്കാട്‌), ബലൈത (വർക്കലയോ വിഴിഞ്ഞമോ), നൗറ([[കണ്ണൂർ]]?), വാകൈ,  പന്തർ എന്നിവയായിരുന്നു.<ref name="musiris"/>  
<ref name=pkb> {{cite book | last = പി.കെ. | first = ബാലകൃഷ്ണന്‍| authorlink = പി.കെ. ബാലകൃഷ്ണന്‍ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറന്‍റ് ബുക്സ്]] തൃശൂര്‍| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref>
<ref name="pkb"/>


[[ചിത്രം:Cheraman Juma Masjid.gif|thumb|300Px|right|ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ പള്ളി (പുതുക്കി പണിയുന്നതിനു മുന്ന്- കേരളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം]]
[[ചിത്രം:Cheraman Juma Masjid.gif|thumb|300Px|right|ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാൻ പള്ളി (പുതുക്കി പണിയുന്നതിനു മുന്ന്- കേരളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം]]


ചേര രാജാകന്മാര്‍ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും വ്യാപാര ബന്ധങ്ങള്‍ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട്‌ ചേര രാജാക്കന്മാരുടെ സാമന്തന്മാര്‍ [[കുലശേഖരന്‍]] എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടര്‍ന്നിരിക്കാം എന്നും വിശ്വസിക്കുന്നു. [[കുലശേഖര ആഴ്‌വര്‍]] തൊട്ട്‌ [[രാമവര്‍മ്മ കുലശേഖരന്‍]] വരെ പതിമൂന്നു കുലശേഖരന്മാരാണ്‌ മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്‌.<ref> http://hriday.org/history/kerala.html ഹൃദയ്.ഓര്‍ഗില്‍ നിന്ന് </ref> (ക്രി.പി.800-1102) സുന്ദരമൂര്‍ത്തി നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) [[തൃക്കണാമതിലകം]] (ഇന്ന് [[മതിലകം]])സ്ഥിതിചെയ്യുന്നത്.  
ചേര രാജാകന്മാർ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും വ്യാപാര ബന്ധങ്ങൾ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട്‌ ചേര രാജാക്കന്മാരുടെ സാമന്തന്മാർ [[കുലശേഖരൻ]] എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടർന്നിരിക്കാം എന്നും വിശ്വസിക്കുന്നു. [[കുലശേഖര ആഴ്‌വർ]] തൊട്ട്‌ [[രാമവർമ്മ കുലശേഖരൻ]] വരെ പതിമൂന്നു കുലശേഖരന്മാരാണ്‌ മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്‌.<ref>http://hriday.org/history/kerala.html ഹൃദയ്.ഓർഗിൽ നിന്ന്</ref> (ക്രി.പി.800-1102) സുന്ദരമൂർത്തി നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) [[തൃക്കണാമതിലകം]] (ഇന്ന് [[മതിലകം]])സ്ഥിതിചെയ്യുന്നത്.  


[[ചോളന്മാര്‍|ചോളന്മാരുടെ]] ആക്രമണങ്ങളെ തുരത്താന്‍ [[ചാവേര്‍ സൈന്യം|ചാവേറ്റു പടയെ]] സൃഷ്ടിച്ചത്‌ അവസാനത്തെ കുലശേഖരനായിരുന്ന രാമവര്‍മ്മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നിട്‌ കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിയ്ക്കുകയും പില്‍ക്കാലത്തു [[വേണാട്‌]] എന്നറിയപ്പെടുകയ്യും ചെയ്തു.  
[[ചോളന്മാർ|ചോളന്മാരുടെ]] ആക്രമണങ്ങളെ തുരത്താൻ [[ചാവേർ സൈന്യം|ചാവേറ്റു പടയെ]] സൃഷ്ടിച്ചത്‌ അവസാനത്തെ കുലശേഖരനായിരുന്ന രാമവർമ്മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നിട്‌ കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിയ്ക്കുകയും പിൽക്കാലത്തു [[വേണാട്‌]] എന്നറിയപ്പെടുകയ്യും ചെയ്തു.  


പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലത്തിനു മുന്‍പേ തന്നെ [[അറബികള്‍]] കേരളത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന [[ചേരമാന്‍ പെരുമാള്‍]] ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്‌. അക്കാലത്തു നിര്‍മ്മിക്കപ്പെട്ട [[ചേരമാന്‍ ജുമാ മസ്ജിദ്‌]] എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയില്‍ നിന്നു വന്ന [[മാലിക്‌ ഇബ്‌ അനു ദീനാര്‍]] എന്ന മുസ്ലീം സിദ്ധന്‍ പെരുമാളിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണിത്‌. അദ്ദേഹം നിര്‍മ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികള്‍ കൊല്ലം, കാസര്‍ഗോഡ്‌, ശ്രീകണ്ഠേശ്വരം, വളര്‍പട്ടണം, മടായി, ധര്‍മ്മടം, പന്തലായിനിക്കൊല്ലം,ചാലിയം എന്നിവിടങ്ങളിലാണ്‌ <ref name= ports> {{cite book |last=കിളിമാനൂര്‍ |first=വിശ്വംഭരന്‍ |authorlink=പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍ |coauthors= |editor= |others= |title=കേരള സംസ്കാര ദര്‍ശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>  
പ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലത്തിനു മുൻപേ തന്നെ [[അറബികൾ]] കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന [[ചേരമാൻ പെരുമാൾ]] ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്‌. അക്കാലത്തു നിർമ്മിക്കപ്പെട്ട [[ചേരമാൻ ജുമാ മസ്ജിദ്‌]] എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയിൽ നിന്നു വന്ന [[മാലിക്‌ ഇബ്‌ അനു ദീനാർ]] എന്ന മുസ്ലീം സിദ്ധൻ പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്‌. അദ്ദേഹം നിർമ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികൾ കൊല്ലം, കാസർഗോഡ്‌, ശ്രീകണ്ഠേശ്വരം, വളർപട്ടണം, മടായി, ധർമ്മടം, പന്തലായിനിക്കൊല്ലം,ചാലിയം എന്നിവിടങ്ങളിലാണ്‌ <ref name="musiris"/>  
[[ചിത്രം:Cranganorefort.jpg|thumb|right| പോര്‍ട്ടുഗീസുകാര്‍ [[1503]]-ല്‍ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം]]
[[ചിത്രം:Cranganorefort.jpg|thumb|right| പോർട്ടുഗീസുകാർ [[1503]]-കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിർമ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ, പശ്ചാത്തലത്തിൽ കോട്ടപ്പുറം പുഴയും കാണാം]]


1498-ല്‍ [[കേരളം|കേരളത്തിലെത്തിയ]] [[പോര്‍ട്ടുഗീസ്|പോര്‍ട്ടുഗീസുകാര്‍]] 1503-ല്‍ കൊച്ചിരാജാവിന്റെ സഹായത്തോടേ [[കോട്ടപ്പുറം]], [[പള്ളിപ്പുറം]] എന്നിവിടങ്ങളില്‍ കോട്ടകള്‍ പണിതു. ഇതിന് നേതൃത്വം നല്‍കിയത് [[വാസ്കോ ഡ ഗാമ]] എന്ന പ്രസിദ്ധ വൈസ്രോയിയാണ്. ഇത് 17-ആം നൂറ്റാണ്ടില്‍ [[ഡച്ചുകാര്‍|ഡച്ചുകാരുടെ]] കയ്യിലായി. പിന്നീട് 1790-ല്‍ [[ടിപ്പു സുല്‍ത്താന്‍]] പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് [[സാമൂതിരി|സാമൂതിരിയും]] ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തില്‍ പെടുന്നു.
1498-[[കേരളം|കേരളത്തിലെത്തിയ]] [[പോർട്ടുഗീസ്|പോർട്ടുഗീസുകാർ]] 1503-കൊച്ചിരാജാവിന്റെ സഹായത്തോടേ [[കോട്ടപ്പുറം]], [[പള്ളിപ്പുറം]] എന്നിവിടങ്ങളിൽ കോട്ടകൾ പണിതു. ഇതിന് നേതൃത്വം നൽകിയത് [[വാസ്കോ ഡ ഗാമ]] എന്ന പ്രസിദ്ധ വൈസ്രോയിയാണ്. ഇത് 17-ആം നൂറ്റാണ്ടിൽ [[ഡച്ചുകാർ|ഡച്ചുകാരുടെ]] കയ്യിലായി. പിന്നീട് 1790-[[ടിപ്പു സുൽത്താൻ]] പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് [[സാമൂതിരി|സാമൂതിരിയും]] ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തിൽ പെടുന്നു.


1565 ല്‍ [[യഹൂദര്‍|യഹൂദന്മാര്‍]] പോര്‍ച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ കൊടുങ്ങല്ലൂര്‍ വിട്ട്‌ കൊച്ചിയിലേക്ക്‌ പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] പ്രസിദ്ധമായ ജൂത സിനഗോഗ്‌ ([[1567]])നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. [[ഉദയംപേരൂര്‍ സുന്നഹദോസ്‌]]([[1559]]) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്‌. ഇക്കാലത്ത് ‌ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ [[കത്തോലിക്ക സഭ|കത്തോലിക്ക സഭയിലേക്ക്]] ചേര്‍ക്കാന്‍ ഈ സുന്നഹദോസിന് സാധിച്ചു.
1565 [[യഹൂദർ|യഹൂദന്മാർ]] പോർച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കൊടുങ്ങല്ലൂർ വിട്ട്‌ കൊച്ചിയിലേക്ക്‌ പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] പ്രസിദ്ധമായ ജൂത സിനഗോഗ്‌ ([[1567]])നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. [[ഉദയംപേരൂർ സുന്നഹദോസ്‌]]([[1559]]) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്‌. ഇക്കാലത്ത് ‌ ഒരു വിഭാഗം ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ [[കത്തോലിക്ക സഭ|കത്തോലിക്ക സഭയിലേക്ക്]] ചേർക്കാൻ ഈ സുന്നഹദോസിന് സാധിച്ചു.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
==ആരാധനാലയങള്‍==
==ആരാധനാലയങൾ==
[[ചിത്രം:Kodungallur kurumba temple.jpg|thumb|right| കുരുംബ ഭഗവതീക്ഷേത്രം‌, ചേരന്‍ ചെങ്കുട്ടവന്‍ പ്രതിഷ്ഠിച്ചവിഗ്രഹം അല്ല ഇന്നിവിടുള്ളത്]]
[[ചിത്രം:Kodungallur kurumba temple.jpg|thumb|right| കുരുംബ ഭഗവതീക്ഷേത്രം‌, ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ചവിഗ്രഹം അല്ല ഇന്നിവിടുള്ളത്]]


[[ചിത്രം:കാവ്തീണ്ടല്‍.jpg|thumb| പ്രശസ്തമായ കാവുതീണ്ടല്‍ ചടങ്ങില്‍ ഉറഞ്ഞ് തുള്ളുന്ന ചില കോമരങ്ങള്‍]]
[[ചിത്രം:കാവ്തീണ്ടൽ.jpg|thumb| പ്രശസ്തമായ കാവുതീണ്ടൽ ചടങ്ങിൽ ഉറഞ്ഞ് തുള്ളുന്ന ചില കോമരങ്ങൾ]]
[[ചിത്രം:Cheraman Juma Masjid.JPG|thumb||right|ചേരമാന്‍ പള്ളി ഇന്ന്]]
[[ചിത്രം:Cheraman Juma Masjid.JPG|thumb||right|ചേരമാൻ പള്ളി ഇന്ന്]]




കൊടുങ്ങല്ലൂരിലെ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]] ലോക പ്രസിദ്ധമാണ്‌. [[സംഘകാലം|സംഘകാലത്ത്]] നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മ്മിച്ചത് [[ചേരന്‍ ചെങ്കുട്ടുവന്‍|ചേരന്‍ ചെങ്കുട്ടുവനാണ്‌]]. <ref>എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 18-19, നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988 </ref> [[കണ്ണകി|പത്തിനിക്കടവുള്‍]] എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളില്‍ അനേകം രാജാക്കന്മാര്‍ പങ്കെടുത്തിരുന്നു. [[ശ്രീലങ്ക|സിലോണിലെ]] [[ഗജബാഹു ഒന്നാമന്‍]] അവരില്‍ ഒരാളാണ്.  [[കൊടുങ്ങല്ലൂര്‍ ഭരണി|ഭരണി]] ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, [[കാവുതീണ്ടല്‍]], [[തെറിപ്പാട്ട്]] എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. [[ഭരണിപ്പാട്ട്]] എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകള്‍ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി [[ആര്യന്മാര്‍|ആര്യമേധാവികള്‍]] വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലര്‍ കരുതുന്നു. ഈ [[ക്ഷേത്രം]] ആദ്യം [[ദ്രാവിഡര്‍|ദ്രാവിഡന്മാരുടേതായിരുന്നു]]. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുള്‍ കുരുമ്പയായിരുന്നു പ്രതിഷ്ഠ. [[ശൈവമതം|ശൈവമതത്തിന്റെ]] പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാര്‍വതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് <ref name= ports> {{cite book |last=കിളിമാനൂര്‍ |first=വിശ്വംഭരന്‍ |authorlink=പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍ |coauthors= |editor= |others= |title=കേരള സംസ്കാര ദര്‍ശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡര്‍ അയിത്തക്കാരും അസ്പര്‍ശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കല്‍ കാവു സന്ദര്‍ശിക്കാനുള്ള അവസരം അവര്‍ക്ക് നല്കപ്പെട്ടു. ഇതാണ് [[കാവുതീണ്ടല്‍]].
കൊടുങ്ങല്ലൂരിലെ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]] ലോക പ്രസിദ്ധമാണ്‌. [[സംഘകാലം|സംഘകാലത്ത്]] നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത് [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവനാണ്‌]].<ref>എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988</ref> [[കണ്ണകി|പത്തിനിക്കടവുൾ]] എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. [[ശ്രീലങ്ക|സിലോണിലെ]] [[ഗജബാഹു ഒന്നാമൻ]] അവരിൽ ഒരാളാണ്.  [[കൊടുങ്ങല്ലൂർ ഭരണി|ഭരണി]] ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, [[കാവുതീണ്ടൽ]], [[തെറിപ്പാട്ട്]] എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. [[ഭരണിപ്പാട്ട്]] എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി [[ആര്യന്മാർ|ആര്യമേധാവികൾ]] വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. ഈ [[ക്ഷേത്രം]] ആദ്യം [[ദ്രാവിഡർ|ദ്രാവിഡന്മാരുടേതായിരുന്നു]]. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. [[ശൈവമതം|ശൈവമതത്തിന്റെ]] പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് <ref name="musiris"/> അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് [[കാവുതീണ്ടൽ]].


== വാണിജ്യവ്യവസായങ്ങള്‍ ==
== വാണിജ്യവ്യവസായങ്ങൾ ==
==ചിത്രശാല==
==ചിത്രശാല==
<gallery caption="ചിത്രങ്ങള്‍" widths="140px" heights="100px" perrow="4">
<gallery caption="ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:Stmichealscathedral.jpg| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍
Image:Stmichealscathedral.jpg| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റൽ
Image:Fortrelic2.jpg| പോര്‍ട്ടുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും [[1909]] ല് കൊച്ചി സര്‍ക്കാര്‍ സ്ഥാപിച്ച സ്മാരകമായ സ്ഥൂപവും
Image:Fortrelic2.jpg| പോർട്ടുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും [[1909]] ല് കൊച്ചി സർക്കാർ സ്ഥാപിച്ച സ്മാരകമായ സ്ഥൂപവും
ചിത്രം:GovtHospital,KDR.JPG|താലുക്ക് ആശുപത്രി
ചിത്രം:GovtHospital,KDR.JPG|താലുക്ക് ആശുപത്രി
ചിത്രം:Co-operativeCollege,KDR.JPG|കോ-ഓപ്പറേറ്റീവ് കോളേജ്
ചിത്രം:Co-operativeCollege,KDR.JPG|കോ-ഓപ്പറേറ്റീവ് കോളേജ്
ചിത്രം:Goverment boys high school kodungallur.jpg ‎| ഗവ: ബോയ്സ് ഹൈസ്കൂള്‍
ചിത്രം:Goverment boys high school kodungallur.jpg ‎| ഗവ: ബോയ്സ് ഹൈസ്കൂൾ
ചിത്രം:Kodungallur kottapuram bridge.jpg|[[കോട്ടപ്പുറം]] പാലം നടുവില്‍ വലിയ പണിക്കന്‍ തുരുത്തും കാണാം
ചിത്രം:Kodungallur kottapuram bridge.jpg|[[കോട്ടപ്പുറം]] പാലം നടുവിൽ വലിയ പണിക്കൻ തുരുത്തും കാണാം
ചിത്രം:Udhagamangalam Siva temple .jpg| ഉദഗമണ്ഡലം ശിവക്ഷേത്രം- തൃക്കുലശേഖരപുരം
ചിത്രം:Udhagamangalam Siva temple .jpg| ഉദഗമണ്ഡലം ശിവക്ഷേത്രം- തൃക്കുലശേഖരപുരം
ചിത്രം:Sri SrinivasaPerumal&Sri Kulashekhara alwar temple.jpg|പെരുമാള്‍-ആള്വാര്‍ ക്ഷേത്രം -തൃക്കുലശേഖരപുരം
ചിത്രം:Sri SrinivasaPerumal&Sri Kulashekhara alwar temple.jpg|പെരുമാൾ-ആള്വാർ ക്ഷേത്രം -തൃക്കുലശേഖരപുരം
</gallery>
</gallery>


വരി 92: വരി 92:
{{reflist|2}}
{{reflist|2}}


== കുറിപ്പുകള്‍ ==
== കുറിപ്പുകൾ ==
*{{Note|മുസിരിസ്}} കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ ഉദ്ഖനനങ്ങളില്‍ നിന്ന് കൊടുങ്ങല്ലൂര്‍ തെക്കു [[തെക്കന്‍ പറവൂര്‍|പറവൂരു]] നിന്നും [[റോമാ റിപ്പബ്ലിക്ക്|റോമാക്കാരുടെ]] കാലത്തേതു പോലുള്ള ചുടുകട്ടകള്‍ കൊണ്ടുള്ള വീടുകളും, മറ്റൊരിടത്തു നിന്നും പുരാതന കാലത്തേത് എന്ന് സംശയിക്കപ്പെടുന്ന പടികള്‍ ഉള്ള കടവുകളും വഞ്ചിയും കണ്ടെത്തുകയുണ്ടായി. കൂടുതല്‍ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ദിനപത്രം. പേജ് 3 2007 മാര്‍ച്ച് 27 തൃശ്ശൂര്‍ പതിപ്പ്.  
*{{Note|മുസിരിസ്}} കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ ഉദ്ഖനനങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ തെക്കു [[തെക്കൻ പറവൂർ|പറവൂരു]] നിന്നും [[റോമാ റിപ്പബ്ലിക്ക്|റോമാക്കാരുടെ]] കാലത്തേതു പോലുള്ള ചുടുകട്ടകൾ കൊണ്ടുള്ള വീടുകളും, മറ്റൊരിടത്തു നിന്നും പുരാതന കാലത്തേത് എന്ന് സംശയിക്കപ്പെടുന്ന പടികൾ ഉള്ള കടവുകളും വഞ്ചിയും കണ്ടെത്തുകയുണ്ടായി. കൂടുതൽ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ദിനപത്രം. പേജ് 3 2007 മാർച്ച് 27 തൃശ്ശൂർ പതിപ്പ്.  
*{{Note|musiri}}  “'''വൊന്ന്ന്നൊടുവന്തു കറിയൊടുവെയരും വളങ്കെഴു '''മുചിരി''''''“ സംഘകൃതികളില്‍ ഒന്നൊഴിയാതെ ഒന്നായി കപ്പലുകള്‍ വന്നടുക്കുന്ന സ്ഥലമായും കപ്പലുകളില്‍ നിന്ന് സ്വര്‍ണ്ണം ഇറക്കി പകരം സുഗന്ധദ്രവ്യങ്ങള്‍ കയറ്റി പോകുന്നതായും വിവരിച്ചിരിക്കുന്നു.  
*{{Note|musiri}}  “'''വൊന്ന്ന്നൊടുവന്തു കറിയൊടുവെയരും വളങ്കെഴു '''മുചിരി''''''“ സംഘകൃതികളിൽ ഒന്നൊഴിയാതെ ഒന്നായി കപ്പലുകൾ വന്നടുക്കുന്ന സ്ഥലമായും കപ്പലുകളിൽ നിന്ന് സ്വർണ്ണം ഇറക്കി പകരം സുഗന്ധദ്രവ്യങ്ങൾ കയറ്റി പോകുന്നതായും വിവരിച്ചിരിക്കുന്നു.  
== പുറത്തേക്കുള്ള കണ്ണികള്‍==
== പുറത്തേക്കുള്ള കണ്ണികൾ==


* [http://www.ananthapuri.com/kerala-history.asp ജൂതന്മാരുടെ ചരിത്രം]
* [http://www.ananthapuri.com/kerala-history.asp ജൂതന്മാരുടെ ചരിത്രം]


{{തൃശ്ശൂര്‍ ജില്ല}}
{{തൃശ്ശൂർ ജില്ല}}
{{Thrissur}}
{{Thrissur}}


[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
[[വർഗ്ഗം:കേരളത്തിലെ പട്ടണങ്ങൾ]]


[[bn:কোদুঙ্গুল্লুর]]
[[bn:কোদুঙ্গুল্লুর]]
വരി 116: വരി 116:
[[sv:Cranganore]]
[[sv:Cranganore]]
[[vi:Kodungallur]]
[[vi:Kodungallur]]
<!--visbot  verified-chils->

05:02, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കൊടുങ്ങല്ലൂർ
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Math' not found{{#coordinates:10.22|N|76.20|E|type:city name=

}}

ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
പ്രമാണം:Cape of Kodungallur.jpg
കൊടുങ്ങല്ലൂർ മുനമ്പം

തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള ഇടത്തരം പട്ടണമാണ് കൊടുങ്ങല്ലൂർ‌ (ഇംഗ്ലീഷ്- Kodungallore അഥവാ Cranganore). നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്‌. ചേരമാൻ പെരുമാൾമാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. ജൂത-കൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്‌സവം എന്നിവയാൽ ഇന്ന് കൊടുങ്ങല്ലൂർ പ്രശസ്തമാണ്. മുസിരിസ്, ഷിംഗ്‍ലി പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. കോടിലിംഗപുരം എന്നും അപരനാമമുണ്ട്.

കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി[അവലംബം ആവശ്യമാണ്]

, 629-ലാണ്‌[അവലംബം ആവശ്യമാണ്]

നിർമ്മിക്കപ്പെട്ടത്‌. ജുമാ പ്രാർത്ഥനകൾ നടന്ന ലോകത്തിലെ രണ്ടാമത്തെ[അവലംബം ആവശ്യമാണ്]
പള്ളിയുമാണ്‌ ഇത്.

പേരിനു പിന്നിൽ

മുസ്സിരിസ്സ്‌ ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം ആണെന്നു പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്‌ [1]. വാൽമീകി രാമായണത്തിൽ സുഗ്രീവൻ മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.[2] സംഘകാല കൃതികളിൽ ഇതു മുചിരിപട്ടണമായും ഫലകം:Ref കുലശേഖരൻ‌മാരുടെ കാലത്ത്‌ മഹോദയപുരം എന്നും ,തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നുമ്മെല്ലമായിരിക്കാം വിളിച്ചിരുന്നത്‌ എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

എന്നാൽ ഇന്നത്തെ പേരായ കൊടുങ്ങല്ലൂർ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്.

  • കാവ്- നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് (ബലി) കല്ല് മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും കല്ലൂർ എന്ന പേരാണ് ഇങ്ങനെയായത്.[3].
  • കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിർമ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയർ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി [2]
  • കണ്ണകിയുടെ സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി.
  • ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് സാമൂതിരിയും കൊച്ചീരാജാവും തമ്മിൽ) ശവങ്ങൾ കിടന്നിരുന്ന സ്ഥലം കൊടും കൊല്ലൂർ എന്നത്.[4]
  • പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു.[5].
  • എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, ജൈനക്ഷേത്രങ്ങൾക്ക് പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്.[6]
  • നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ്‌ കോടുങ്ങല്ലൂരായത്
  • ചേരമാൻ രാജാവായിരുന്ന ചെല്‌വക്കൊടുംകോയുടെ പേരിൽ കൊടുങ്കോ നല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു.

ചരിത്രം

പ്രമാണം:TabulaPeutingerianaMuziris.jpg
പ്യൂട്ടിങ്ങർ ടേബിൾ- മുസിരിസാണ്‌ പ്രധാന തുറമുഖമായി ചിത്രീകരിച്ചിരിക്കുന്നത്

പഴയകാലത്തെ തുറമുഖമായിരുന്ന മുസിരിസ് കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂർ ജില്ലയിലെ കരൂർ ആണ് എന്നായിരുന്നു ബിഷപ്പ് കാഡ്വെല്ലിന്റെ അഭിപ്രയം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങൾ വഴി തെളിഞ്ഞു. 1945-ലും1967-ലും നടന്ന ഗവേഷണങ്ങളിൽ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ അടുത്തകാലത്ത് വടക്കൻ പറവൂരിൽ നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും[7] മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും 1342-ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നൽകുന്നു. ഫലകം:Ref തമിഴ് സംഘസാഹിത്യത്തിലെ മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു.

പ്രമാണം:Italy to India Route.png
യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം

കേരളവുമായി റോമാക്കാരും, ഈജിപ്ത്യരും, യവനരും കൊല്ലവർഷാരംഭത്തിനു 2000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവർ വങ്ങിയിരുന്നത്‌. കുരുമുളകിന് യവനപ്രിയ എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. ചേരനാടായിരുന്നു മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതല് ഫലഭുയിഷ്ഠവും സമാധാനപൂർണവും. ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് ഹിപ്പാലസ് വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ റോമാക്കാരുടെ പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക അഗസ്റ്റസിന്റെ ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് ടോളമിയും സൂചിപ്പിക്കുന്നുണ്ട്‌.[8].[9] പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. എന്നാൽ അടുത്തുള്ള കോയമ്പത്തൂരിൽ നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു നീറോ ചക്രവർത്തിയുടെ കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ കറക്കുളയുടെ (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നിട്‌ ബൈസാന്റിയൻ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ്‌ ചേര രാജാവായിരുന്ന കേരബത്രാസിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു.[10] മേൽ പറഞ്ഞവ കൂടാതെ ആനക്കൊമ്പ്‌, പട്ടുതുണികൾ, വെറ്റില, അടയ്ക്ക, ആമത്തോട്‌ എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌.[11]

കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വർത്തക ഗതാഗതച്ചാലുകൾ അക്കാലത്തു നിലവിൽ നിന്നിരുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു തിണ്ടിസ്‌. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ടിരുന്നു. അക്കാലത്തെ മറ്റു തുറമുഖങ്ങൾ നെൽക്കിണ്ട (നീണ്ടകര), ബറക്കേ (പുറക്കാട്‌), ബലൈത (വർക്കലയോ വിഴിഞ്ഞമോ), നൗറ(കണ്ണൂർ?), വാകൈ, പന്തർ എന്നിവയായിരുന്നു.[2] [10]

പ്രമാണം:Cheraman Juma Masjid.gif
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാൻ പള്ളി (പുതുക്കി പണിയുന്നതിനു മുന്ന്- കേരളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം

ചേര രാജാകന്മാർ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും വ്യാപാര ബന്ധങ്ങൾ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട്‌ ചേര രാജാക്കന്മാരുടെ സാമന്തന്മാർ കുലശേഖരൻ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടർന്നിരിക്കാം എന്നും വിശ്വസിക്കുന്നു. കുലശേഖര ആഴ്‌വർ തൊട്ട്‌ രാമവർമ്മ കുലശേഖരൻ വരെ പതിമൂന്നു കുലശേഖരന്മാരാണ്‌ മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്‌.[12] (ക്രി.പി.800-1102) സുന്ദരമൂർത്തി നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) തൃക്കണാമതിലകം (ഇന്ന് മതിലകം)സ്ഥിതിചെയ്യുന്നത്.

ചോളന്മാരുടെ ആക്രമണങ്ങളെ തുരത്താൻ ചാവേറ്റു പടയെ സൃഷ്ടിച്ചത്‌ അവസാനത്തെ കുലശേഖരനായിരുന്ന രാമവർമ്മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നിട്‌ കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിയ്ക്കുകയും പിൽക്കാലത്തു വേണാട്‌ എന്നറിയപ്പെടുകയ്യും ചെയ്തു.

പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുൻപേ തന്നെ അറബികൾ കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്‌. അക്കാലത്തു നിർമ്മിക്കപ്പെട്ട ചേരമാൻ ജുമാ മസ്ജിദ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയിൽ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാർ എന്ന മുസ്ലീം സിദ്ധൻ പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്‌. അദ്ദേഹം നിർമ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികൾ കൊല്ലം, കാസർഗോഡ്‌, ശ്രീകണ്ഠേശ്വരം, വളർപട്ടണം, മടായി, ധർമ്മടം, പന്തലായിനിക്കൊല്ലം,ചാലിയം എന്നിവിടങ്ങളിലാണ്‌ [2]

പ്രമാണം:Cranganorefort.jpg
പോർട്ടുഗീസുകാർ 1503-ൽ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിർമ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ, പശ്ചാത്തലത്തിൽ കോട്ടപ്പുറം പുഴയും കാണാം

1498-ൽ കേരളത്തിലെത്തിയ പോർട്ടുഗീസുകാർ 1503-ൽ കൊച്ചിരാജാവിന്റെ സഹായത്തോടേ കോട്ടപ്പുറം, പള്ളിപ്പുറം എന്നിവിടങ്ങളിൽ കോട്ടകൾ പണിതു. ഇതിന് നേതൃത്വം നൽകിയത് വാസ്കോ ഡ ഗാമ എന്ന പ്രസിദ്ധ വൈസ്രോയിയാണ്. ഇത് 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരുടെ കയ്യിലായി. പിന്നീട് 1790-ൽ ടിപ്പു സുൽത്താൻ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് സാമൂതിരിയും ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തിൽ പെടുന്നു.

1565 ൽ യഹൂദന്മാർ പോർച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കൊടുങ്ങല്ലൂർ വിട്ട്‌ കൊച്ചിയിലേക്ക്‌ പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂത സിനഗോഗ്‌ (1567)നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. ഉദയംപേരൂർ സുന്നഹദോസ്‌(1559) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്‌. ഇക്കാലത്ത് ‌ ഒരു വിഭാഗം ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ കത്തോലിക്ക സഭയിലേക്ക് ചേർക്കാൻ ഈ സുന്നഹദോസിന് സാധിച്ചു.

ഭൂമിശാസ്ത്രം

ആരാധനാലയങൾ

പ്രമാണം:Kodungallur kurumba temple.jpg
കുരുംബ ഭഗവതീക്ഷേത്രം‌, ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ചവിഗ്രഹം അല്ല ഇന്നിവിടുള്ളത്
പ്രമാണം:കാവ്തീണ്ടൽ.jpg
പ്രശസ്തമായ കാവുതീണ്ടൽ ചടങ്ങിൽ ഉറഞ്ഞ് തുള്ളുന്ന ചില കോമരങ്ങൾ
പ്രമാണം:Cheraman Juma Masjid.JPG
ചേരമാൻ പള്ളി ഇന്ന്


കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ലോക പ്രസിദ്ധമാണ്‌. സംഘകാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത് ചേരൻ ചെങ്കുട്ടുവനാണ്‌.[13] പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളാണ്. ഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, കാവുതീണ്ടൽ, തെറിപ്പാട്ട് എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികൾ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. ഈ ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് [2] അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടൽ.

വാണിജ്യവ്യവസായങ്ങൾ

ചിത്രശാല

അവലംബം

  1. പ്ലീനി ദി എൽഡർ- നാച്ചുറൽ ഹിസ്റ്ററി വാല്യം 2 താള് 419
  2. 2.0 2.1 2.2 2.3 2.4 കിളിമാനൂർ, വിശ്വംഭരൻ (ജുലൈ‌ 1990.) (in മലയാളം). കേരള സംസ്കാര ദർശനം.. കേരള: കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ. 
  3. മിത്തിക്ക് സൊസൈറ്റി, ക്വാർട്ടറ്ലി ജേർണൽ 19ത് വാല്യം, പ്രതിപാദിച്ചിരിക്കുന്നത്; വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  4. വിശ്വവിജ്ഞാനകോശം, വാല്യം 6, ഏട്, 790. എൻ.ബി.എസ്.
  5. പ്രൊഫ. എസ്. വെങ്കിടേശ്വരയ്യർ, The ramavarma Research institute bullettin. vol. 1, no:1, 1930 page 35. പ്രതിപാദിച്ചിരിക്കുന്നത്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  6. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. 
  7. Ptolemy's Geography- Indian antiquity, Vol XII 1884, Page 328
  8. ആർ. എസ്. ശർമ്മ; പ്രാചീന ഇന്ത്യ; ഡി.സി. ബുക്സ്.
  9. 10.0 10.1 പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4. 
  10. പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680.
  11. http://hriday.org/history/kerala.html ഹൃദയ്.ഓർഗിൽ നിന്ന്
  12. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988

കുറിപ്പുകൾ

  • ഫലകം:Note കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ ഉദ്ഖനനങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ തെക്കു പറവൂരു നിന്നും റോമാക്കാരുടെ കാലത്തേതു പോലുള്ള ചുടുകട്ടകൾ കൊണ്ടുള്ള വീടുകളും, മറ്റൊരിടത്തു നിന്നും പുരാതന കാലത്തേത് എന്ന് സംശയിക്കപ്പെടുന്ന പടികൾ ഉള്ള കടവുകളും വഞ്ചിയും കണ്ടെത്തുകയുണ്ടായി. കൂടുതൽ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ദിനപത്രം. പേജ് 3 2007 മാർച്ച് 27 തൃശ്ശൂർ പതിപ്പ്.
  • ഫലകം:Note “'വൊന്ന്ന്നൊടുവന്തു കറിയൊടുവെയരും വളങ്കെഴു മുചിരി'“ സംഘകൃതികളിൽ ഒന്നൊഴിയാതെ ഒന്നായി കപ്പലുകൾ വന്നടുക്കുന്ന സ്ഥലമായും കപ്പലുകളിൽ നിന്ന് സ്വർണ്ണം ഇറക്കി പകരം സുഗന്ധദ്രവ്യങ്ങൾ കയറ്റി പോകുന്നതായും വിവരിച്ചിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:തൃശ്ശൂർ ജില്ല ഫലകം:Thrissur

bn:কোদুঙ্গুল্লুর bpy:কোদুঙ্গুল্লুর ca:Kodangulur de:Kodungallur en:Kodungallur fr:Cranganore it:Kodungallur new:कोदुन्गल्लुर no:Cranganore pt:Cranganor sv:Cranganore vi:Kodungallur


"https://schoolwiki.in/index.php?title=കൊടുങ്ങല്ലൂർ&oldid=391237" എന്ന താളിൽനിന്ന് ശേഖരിച്ചത്