കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ലിറ്റിൽ കൈറ്റ്സ്
  • സ്റ്റുഡന്റ് പോലിസ് കേഡറ്റ്
  • ജുനിയർ റെഡ് ക്രോസ്
  • സ്കൗട്ട്സ് & ഗൈഡ്സ്
  • യാത്രാസൗകര്യത്തിനായി 2 സ്കൂൾ ബസ്
  • ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസുകൾ
  • വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ
  • എല്ലാ ക്ലാസുകളിലും പ്രൊജക്ടർ - ലാപ്‌ടോപ്
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് ടീം
  • മികവാർന്ന സ്കൂൾ യൂടൂബ് ചാനൽ
  • മികച്ച വാർത്തവായനക്കാരാവാൻ വാർത്താപ്പെട്ടി
  • മികച്ച എച്ച് എസ് കമ്പ്യൂട്ടർ ലാബ്
  • മികച്ച യുപി കമ്പ്യൂട്ടർ ലാബ്
  • മികച്ച സയൻസ് ലാബ്
  • ബി ആർ സി ടാലന്റ് ലാബ്
  • പരിചയ സമ്പന്നരും സാങ്കേതികമികവുമുള്ള അദ്ധ്യാപകർ
  • വിദ്യാ‍‍ർത്ഥി രക്ഷകർത്തൃ പഠന ഗ്രൂപ്പുകൾ
  • അ‍ഞ്ചാം ക്ലാസ് മുതൽ മലയാളം /സംസ്കൃതം / അറബി പഠിക്കാൻ അവസരം
  • പെൺകുട്ടി സൗഹൃദ ടോയ്‍ലറ്റുകൾ
  • ഓരോ നിലയിലും പൊതുടോയ്‍ലറ്റുകൾ
  • കൗൺസിലിംഗ് ക്ലാസുകൾ
  • കരിയർ ഗൈഡൻസ് ക്ലാസുകൾ
  • രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
  • കൗമാരക്കാർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • യോഗ ക്ലാസുകൾ
  • കരാട്ടെ ക്ലാസുകൾ
  • ശീതീകരിച്ച ശുദ്ധമായ കുടിവെള്ളം
  • സർഗ്ഗവേദി
  • വാർത്താവായനാ പരിശീലനത്തിനായി വാ‍ർത്താപ്പെട്ടി
  • 13000+ പുസ്തകങ്ങളുമായി മികച്ച ലൈബ്രറി
  • നൂപുരധ്വനി നൃത്ത ക്ലബ്
  • സ്വരലയ സംഗീത ക്ലബ്
  • യുപി ക്ലാസിൽ യുഎസ്എസ് പരിശീലനം
  • എച്ച് എസ് ക്ലാസിൽ എൻ ടി എസ് സി പരിശീലനം
  • എട്ടാം ക്ലാസ്സിന് എൻഎംഎംഎസ് പരിശീലനം.
  • കഠിനാധ്വാനികളും സ്നേഹനിധികളുമായ അദ്ധ്യാപകർ
  • കനിവ് പദ്ധതിയിലൂടെ അർഹരായ കുട്ടികൾക്ക് സഹായം
  • നല്ലപാഠം ജീവകാരുണ്യ പ്രവർത്തനങ്ങൾ
  • കുട്ടികളുടെ മികവുകൾ സമൂഹത്തിലേക്കത്തിക്കാൻ യൂറ്റൂബ് ചാനൽ
  • വൈവിധ്യമാർന്ന പൂന്തോട്ടം
  • ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • സ്കൂൾ ബാന്റ്
  • ബുക്ക് സൊസൈറ്റി
  • കരകൗശലവിദ്യയിൽ പ്രത്യേക പരിശീലനം
  • അച്ചാർ, ജാം നിർമ്മാണ പരിശീലനം
  • സോപ്പ്, പേപ്പർ ബാഗ് നിർമ്മാണ പരിശീലനം
  • കലാസാഹിത്യ പ്രമുഖർ നയിക്കുന്ന ശിൽപ്പശാലകൾ
  • പരിസ്ഥിതി സൗഹൃദ ക്യാമ്പസ്
  • അച്ചടക്കമുള്ള പഠന അന്തരീക്ഷം
  • പിടിഎ, എംപിടിഎ, എസ്എംസി, ക്ലാസ് പിടിഎ ഗ്രൂപ്പുകളുടെ മികച്ച പിന്തുണ