കെ എ എം യു പി എസ് പല്ലന /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

 സയൻസ്, ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ സജീവമായി തന്നെ നടന്നുവരുന്നു.. അധ്യയന വർഷാരംഭം തന്നെ വിഷയ അടിസ്ഥാനത്തിൽ അതാത് കൺവീനർമാരെ തിരഞ്ഞെടുത്തു. ഓരോ ദിനാ ചരണങ്ങളുംക്ലബ്ബ്കളുടെ നേതൃത്വത്തിൽ അസ്സബ്ലിയിൽനടത്തി വരുന്നു.കൂടാതെ ക്വിസ് പ്രോഗ്രാമുകളും സ്കൂൾ തല എക്സിബിഷനുകളും നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. Project, still model, working model, experiments ഇവയ്ക്ക് പല വർഷങ്ങളിൽ സബ്ജില്ലയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠന പിന്നാക്കത്തിൽ നിൽക്കുന്ന കുട്ടികളെയും ക്ലബ്‌ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ  ക്ലിക്ക് ചെയുക