കെ എഛ് ഇ പി ജി എൽ പി എസ് കക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 1 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47640 (സംവാദം | സംഭാവനകൾ)
കെ എഛ് ഇ പി ജി എൽ പി എസ് കക്കയം
വിലാസം
കക്കയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-03-201747640




കോഴുക്കോ‍ട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

ചരിത്രം

നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ല്‍ കെ.എച്ച്.ഇ.പി.ജി.എല്‍.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവില്‍ വന്നു.വൈദ്യുത വകുപ്പിന്‍ കീഴിലുളള പദ്ധതി പ്രദേശത്ത്  ഒരു ആസ്ബറ്റോസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബില്‍ഡിംഗില്‍ തന്നെ തുടരുകയാണ്.

വൈദ്യുത ബോര്‍ഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന ഒന്നു മുതല്‍ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി വിദ്യാലയം കൂരാച്ചുണ്ട് പ‍ഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററര്‍, പി.മമ്മദ് മാസ്ററര്‍, കെ.പി.കുമാരന്‍ മാസ്ററര്‍, യു‌.നാരായണന്‍ മാസ്ററര്‍, വി. ബാലന്‍ മാസ്ററര്‍, ടി.എം അച്ചുതന്‍ മാസ്ററര്‍, എം.പി.ഹസ്സൈന്‍ കുട്ടി മാസ്ററര്‍,വി.ഗോപാലന്‍ മാസ്ററര്‍ തുടങ്ങിയവര്‍ ഇവിടുത്തെ ആദ്യകാല പ്രധാനാധ്യാപകരില്‍ ചിലരാണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലളിത കെ.ടി, അബ്ദുൾ റഷീദ് കെ, താഹിറ കെ, ര‍ഞ്ജിനി പ്രിന്‍സ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12