കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/HSS

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 7 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ) ('2000 ത്തിലാണ് ഹയർ സെക്കൻററി കോഴ്സ് ആരംഭിച്ചത്. ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2000 ത്തിലാണ് ഹയർ സെക്കൻററി കോഴ്സ് ആരംഭിച്ചത്. രണ്ട സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായിരുന്നു അനുവദിച്ചത്. എന്നാൽ പിന്നീട് ഒരു കൊമേഴ്‌സ് ബാച്ചുകൂടി അനുവദിക്കുകയുണ്ടായി.

സയൻസ് വിഷയങ്ങൾ: ഫിസിക്സ് കെമിസ്ട്രി ബയോളജി മാത്തമാറ്റിക്സ്

ഹ്യൂമാനിറ്റീസ്: ഹിസ്റ്ററി എക്കണോമിക്സ് സംസ്‌കൃത ശാസ്ത്രം സംസ്‌കൃത സാഹിത്യം

കൊമേഴ്‌സ്: ബിസിനസ് സ്റ്റഡീസ് അക്കൗണ്ടൻസി എക്കണോമിക്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്