കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/കൂടുതൽ പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) (''''മാതൃക ക്ലാസ് ലൈബ്രറി''' നയിലൂടെ  അറിവിന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാതൃക ക്ലാസ് ലൈബ്രറി

നയിലൂടെ  അറിവിന്റെ പുതിയ വാതായനത്തിലൂടെ  എപ്പോൾവേണമെങ്കിലും യാത്ര  ചെയ്യാനുള്ള  അവസരം ഒരുക്കാനായി 2018 ൽ ആരംഭിച്ച പദ്ധതിയാണ് എല്ലാ ക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി .ചുരുങ്ങിയ  കാലയളവിൽ അധ്യാപകരും ,രക്ഷിതാക്കളും ,കുട്ടികളും സാമൂഹികപങ്കാളിത്തത്തോടെ ഈ പദ്ധതി വൻ വിജയമാക്കി .

സംസ്ഥാനതലത്തിൽ  ഈ മികവ് പൊൽപ്പുള്ളി മാതൃക ലൈബ്രറി എന്ന പേരിൽ ഡിപ്പാർട്മെൻറ്  ഡോക്യുമെന്റ് ചെയ്‌തു .

കുട്ടികൾ പിറന്നാൾ സമ്മാനമായും ,സ്‌മാരക ലൈബ്രറി യായും  ,പുസ്തക പ്രദർശനത്തിലൂടെ  പുസ്‌തകങ്ങൾ സമാഹരിച്ചു .

കുട്ടികൾ ലൈബ്രറിയൻ മാരായതിനാൽ അവർക്കിഷ്ടമുള്ളപ്പോൾ പുസ്തകം എടുക്കാം ,ആസ്വാദനകുറിപ്പ് എഴുതാം .

മികച്ച രചനകൾക്ക് പുസ്‌തകം  സമ്മാനം