കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/ഈ വിദ്യാലയത്തിലെ 1508

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) (''''ഉച്ചഭക്ഷണപരിപാടി''' ഈ വിദ്യാലയത്തിലെ 1508 കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉച്ചഭക്ഷണപരിപാടി

ഈ വിദ്യാലയത്തിലെ 1508 കുട്ടികൾ പങ്കാളികളാണ് .പോഷകസമൃദ്ധവും ,സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം നൽകുന്നു .ഹരിതസേനയുടെ ജൈവപച്ചക്കറിയും ഉപയോഗപ്പെടുത്തുന്നു .പാൽ ,മുട്ട എന്നിവയും  നൽകിവരുന്നു