കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K A U P SCHOOL ELAMBULASSERY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭാരതം | color= 2 }} <center> <poem> ഭാരതമേ ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭാരതം

ഭാരതമേ ,
     നിൻ ഒഴുകും പുഴയുടെ താളം
     നിൻ ഹരിത വനങ്ങൾ
     പൊന്നിൻ വയലുകൾ
     നിൻ ജീവജാലങ്ങൾ
     സന്തോഷം,സമാധാനം
     എവിടെപ്പോയ്?
     പ്ലാസ്റ്റിക് കൂമ്പാരങ്ങളും
     വറ്റിവരണ്ട നദികളും
     മാത്രമായ് നീ മാറിപ്പോയീ

വൈഗ കെ
7 സി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{Verified|name=Latheefkp}