"കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=K.S.K.B.S.KUTTANELLUR
| പേര്=K.S.K.B.S.KUTTANELLUR
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്=പടവരാട് സ്ഥലംകുട്ടനെല്ലൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= തൃശൂര്‍
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 22426
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം=1953
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= ക.എസ്.കെ.ബി.എസ്കുട്ടനെല്ലൂര്‍
| പിന്‍ കോഡ്=  
| പിന്‍ കോഡ്=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
വരി 14: വരി 14:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= EDUKE
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
വരി 23: വരി 23:
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ഷീബ പീ.പാല്യേക്കര       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= GEENA SHAJU       
| സ്കൂള്‍ ചിത്രം= കെ എസ് കെ ബി എസ് കുട്ടനെല്ലൂര്‍.jpg
| സ്കൂള്‍ ചിത്രം= കെ എസ് കെ ബി എസ് കുട്ടനെല്ലൂര്‍.jpg
| }}
| }}

13:24, 10 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ
വിലാസം
പടവരാട് സ്ഥലംകുട്ടനെല്ലൂര്‍
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-201722426





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂര്‍ ജില്ലയില്‍ ഒല്ലുരിനും കുട്ടനെല്ലുരിനും ഇടയിലായി പടവരാട് എന്ന സ്ഥലത്താണ് കര്‍ഷക സേവ കേന്ദ്രം ബേസിക് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് .കല്ലുക്കാരന്‍ പൈലോത് മകന്‍ അന്തോണി മാസ്റ്റര്‍ ആണ് 1953 ല്‍ ഈ വിദ്യഭ്യാസ സ്ഥാപനം ആരംഭിച്ചത് . തൃശൂര്‍ കോര്‍പറേഷനിലെ 27- ഡിവിഷനില്‍ ആണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയുന്നത് .വിദ്യാലയ പരിസരത്തെ ജനങ്ങള്‍ പൊതുവേ ഇടത്തരക്കാരും തൊഴിലാളികളും ആണ് നിത്യ വൃത്തിക്ക് കൂലി വേല ചെയ്തിരുന്ന ആളുകള്‍ക്ക് വേണ്ടി രാത്രി കാല ക്ലാസുകള്‍ നടത്തി ശ്രീ KP അന്തോണി മാസ്റ്റര്‍ , വിദ്യാലയത്തിന്‍റെ ശൈശവ കാലത്ത് വളരെ അധികം പ്രയത്നിച്ചു ഇതിനെ പടുത്തുയര്‍ത്തുകയായിരുന്നു വിദ്യാലയം അതിന്‍റെ ബാലരിഷ്ട്ടതകളിലൂടെ കടന്നു പോയപ്പോള്‍ കൈത്താങ്ങായി ശ്രീ അന്തോണി മാസ്റ്റര്‍ക്കൊപ്പം അദ്ധേഹത്തിന്‍റെ കുടുംബവും സമൂഹവും ഒപ്പം നിന്നു വിദ്യാലയത്തില്‍ തക്കിളി ,ചര്‍ക്ക എന്നിവ ഉപയോഗിച്ച് നൂല്‍ നൂല്‍ക്കുകയും അത്യാവശ്യ കൃഷികള്‍ സ്വന്തമായി ചെയ്യുകയും ചെയ്ത് ഗാന്ധിജിയുടെ തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസ രീതിയാണ്‌ ആവിഷ്ക്കരിച്ചിരുന്നത് . തുടര്‍ന്ന് കഴിവുറ്റ പല സാരഥികളുടെയും കൈകളിലൂടെ വിദ്യാലയം പിച്ചവച്ച് നടന്ന് 2013 ല്‍ ഗോള്‍ഡന്‍ ജൂബിലി സമുചിതം കൊണ്ടാടി .

വിദ്യാലയത്തിന്‍റെ സ്ഥാപകന്‍ ആയിരുന്ന ശ്രീ അന്തോണി മാസ്റ്ററുടെ മകന്‍ ശ്രീ ജോസ് തോമസ്‌ ആണ് വിദ്യാലയത്തിന്‍റെ ഇപ്പോഴത്തെ മാനേജര്‍ . 4 അധ്യാപകരും 4 ക്ലാസുകളും നേഴ്സറിയുമായി മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന്‍റെ പ്രധാന അദ്ധ്യാപിക ശ്രീമതി ഷീബ P പാല്യേക്കരയാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അന്താരാഷ്ട്രപയറു വര്‍ഷവുമായിബന്തപെട്ട് വന്‍തോദില്‍പയറുകൃഷിനടത്തി.കുട്ട്ടനെല്ലൂര്‍ സര്‍വീസ് സൊസൈറ്റി, സ്കൂള്‍ മാനേജര്‍ ജോസ്തോമസ്‌,എന്നിവരുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറികള്‍,കൃഷിചെയ്തു. സ്ഥലം എം.എല്‍.എ. കെ. രാജന്‍ വിളവെടുപ്പുല്‍സവം ഉല്‍ഘാടനംചെയ്തു.

രോഗാവസ്ഥയിലായിരുന്ന സ്കൂള്‍ പാചക തൊഴിലാളി തങ്കമണിയ്ക്ക് അധ്യാപകരും ,കുട്ടികളും, രക്ഷിധക്ക്ളും,മേനെജുമെന്‍റ്റും ചേര്‍ന്ന് അരലക്ഷംരൂപയിലധികം സംഭാവനനല്‍കി.

മുന്‍ സാരഥികള്‍

കെ.പി.അന്തോണി മാസ്റ്റര്‍ ---സ്ഥാപകന്‍,പ്രധാന അധ്യാപകന്‍,സ്കൂള്‍ മാനേജര്‍


ഫിലോമിനടീച്ചര്‍- പ്രധാന അധ്യാപിക

ബാബുമാസ്റ്റര്‍--

കെ.എ ആനി ടീച്ചര്‍ -പ്രധാന അധ്യാപിക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.488,76.253}}