കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/മാനേജ്‌മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32307-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


                                                                          മാനേജ്‌മെന്റ്
               ഇളങ്ങുളം, കെ.വി.എസ്.എൽ.പി.സ്കൂൾ  1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.ശ്രീ.മഞ്ഞപ്പള്ളിൽ രാമകൃഷ്ണപിള്ള യായിരുന്നു സ്കൂൾ ന്റെ ആദ്യകാല മാനേജർ .തുടർന്ന് ശ്രീമതി.എസ് രാജലക്ഷ്മി , ശ്രീ.അവിനാശ് .യു .കൃഷ്ണൻ എന്നിവർ ചുമതല വഹിക്കുകയുംചെയ്തു. തുടർന്ന് ഗ്രീൻവിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് നു കൈമാറ്റം ചെയ്തു .ഇപ്പോൾ ശ്രീ.P .H .ഇൽയാസ് ആണ് മാനേജർ സ്ഥാനം വഹിക്കുന്നത്.