കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

''K. T. J. M. H. S. IDAMATTOM 2012 ൽ SPC പദ്ധതി ആരംഭിച്ചു. Sri cijo Joseph കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും Smt.Sindhu Thomas അസിസ്റ്റൻ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും ചുമതല നിർവ്വഹിക്കുന്നു. Pala police station ലെ Sri. Ajaykumar M.N Smt.Remya ,എന്നിവർ ഡ്രിൽ ഇൻസ്ട്രക്ടർ ആയി സേവനം ചെയ്തു വരുന്നു കേഡറ്റുകൾ46 ജൂണിയർ കേഡറ്റുകൾ 44. എല്ലാ ആഴ്ചകളിലും ബുധൻ ശനി ദിവസങ്ങളിൽ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നു. വിവിധ ഡിപ്പാർട്ടുമെൻറുകളുടെ സഹായത്തോടെ ഇൻഡോർ ക്ലാസ്സുകളും നടത്തിവരുന്നു .ഈ വർഷത്തെ ജില്ലാ കലോത്സവങ്ങളിലും റവന്യൂ സ്പോർട്സ് മത്സരങ്ങളിലും SPC കേഡറ്റുകളുടെ പങ്കാളിത്തം സജീവമായിരുന്നു. അനാഥലങ്ങളിലേയ്ക്ക് വസ്ത്രം, മരുന്ന്, ആവശ്യ സാധനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി ജില്ലാ ക്യാമ്പിൽ 6 കുട്ടികൾ പങ്കെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ക്യാമ്പിൽ ഒരു കുട്ടി പങ്കെടുത്തു