കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/ഗാന്ധിദർശൻ പഠനപരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്

2022 -23 വർഷത്തെ ഗാന്ധിദർശൻ പരിപാടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി ബി.എൽ ശ്രീകല ടീച്ചർ ഉത്‌ഘാടനം ചെയ്തു .സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്തു.ലോഷൻ നിർമ്മാണം നടന്നു . ജില്ലാ ക്വിസ് മത്സരത്തിൽ നിവേദ്യയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. 2023-24 ൽ ജില്ലാ ഗാന്ധി ദർശൻ പരിപാടിയിൽ കവിതാലാപനത്തിന് സൗപർണിക AR(5B) ന് മൂന്നാം സ്ഥാനം ലഭിച്ചു.