"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(൪)
(2)
 
വരി 4: വരി 4:




[[പ്രമാണം:16039 101.jpg|thumb|ചാന്ദ്രദിനം]]
<gallery mode=packed heights=200px>
[[പ്രമാണം:16038 102.jpg|thumb|ചാന്ദ്രദിനം]]
പ്രമാണം:16039 101.jpg|thumb|ചാന്ദ്രദിനം
[[പ്രമാണം:16038 104.jpg|thumb|ചാന്ദ്രദിനം]]
പ്രമാണം:16038 102.jpg|thumb|ചാന്ദ്രദിനം
പ്രമാണം:16038 104.jpg|thumb|ചാന്ദ്രദിനം
</gallery>

14:13, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്

 2018-19 വർഷത്തെ സയൻസ് ക്ലബ്  രൂപീകരിച്ചതിനു ശേഷം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . ജൂലൈ 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് തല ക്വിസ് മത്സരവും കൊളാഷ് മത്സരവും നടത്തി .ക്വിസ് മത്സരത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെ ഉൾപ്പെടുത്തി സ്കൂൾ തല വിജയിയെ കണ്ടെത്തി ഓരോ ക്ലാസിലും സയൻസ് കോർണർ ഉണ്ടാക്കി .സ്കൂൾ തലത്തിൽ സയൻസ്  ബുള്ളറ്റിൻ ബോർ‍ഡ് നിർമ്മിച്ച് അതിന്  SCIENTIA എന്ന് പേര് നൽകി ഓരോ ദിവസവും ബോർഡ് സയൻസ് ആസ്പദമാക്കിയുള്ള വാർത്തകൾ പതിപ്പിക്കുകയും ,ഓരോ  ആഴ്ചയിൽ ൊരു ചോദ്യം ബുള്ളറ്റിൻ ബോർഡിൽ പതിക്കുകയും അതിനു ഉത്തരം നൽകുന്നതിൽ നിന്നും തെരഞ്ഞെടുക്കുന്ന വിജയിയുടെ  പേര് ബുള്ളറ്റിൻ ബോർഡിൽ പതിക്കുകയും ചെയ്തു.