"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(൧)
No edit summary
വരി 55: വരി 55:
[[പ്രമാണം:16038 madhuram malayalam.jpg|16038 madhuram malayalam.jpg]]
[[പ്രമാണം:16038 madhuram malayalam.jpg|16038 madhuram malayalam.jpg]]
</center>
</center>
[[പ്രമാണം:16038 news1.jpg|600px|ലഘുചിത്രം|ഇടത്ത്‌]] <br>
[[പ്രമാണം:16038 news2.jpg|400px|ലഘുചിത്രം|വലത്ത്‌]]
|[[പ്രമാണം:16038 news3.jpg|400px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:16038 news4.jpg|400px|ലഘുചിത്രം|വലത്ത്‌]]

23:32, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2018-19 SSLCപരീക്ഷയിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെച്ച വിദ്യാർത്ഥിക്കും സയൻസ് excellency award നേടിയ വിദ്യാർത്ഥിക്കും N. K ഗോപാലൻമാസ്റ്റർ നൽകുന്ന ക്യാഷ് അവാർഡ് headmistress baby ടീച്ചർ സ്വീകരിക്കുന്നു.

സയൻസ് excellency award


ഓർക്കാട്ടേരി കെ.കെ.എം ഗവ ഹൈസ്കൂളിൽ വായനാദിനം പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു.വി.കെ.സതീശൻ, അനിത സി.കെ.അഖിലേന്ദ്രൻ നരിപ്പറ്റ എന്നിവർ സംസാരിച്ചു.

വായനാദിനം







ഓർക്കാട്ടേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് 33ഫുൾ എ പ്ലസും 12 ഒൻപതു എ പ്ലസും കരസ്ഥമാക്കി മിന്നുന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കും അതിനായി പ്രയത്നിച്ച മുഴുവൻ സഹപ്രവർത്തകർക്കും ,അഭിനന്ദനങ്ങൾ...

മിന്നുന്ന വിജയം






ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ച് പൂർവ്വ വിദ്യാർത്ഥിയും ഓയിസ്ക ഓർക്കാട്ടേരി ചാപ്റ്റർ പ്രസിഡണ്ടുമായ റിനീഷ് ഒഞ്ചിയം വിദ്യാർത്ഥി പ്രതിനിധി ദിയ സന്തോഷിന് പത്രം കൈമാറുന്നു.

മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു

16038 madhuram malayalam.jpg