"കെ.എ.എൽ.പി.എസ് കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
കാസർകോട് ഉപജില്ലയിലെ മുളിയാർ പഞ്ചായത്തിലെ പഴക്കം ചെന്ന എയ്ഡഡ് സ്കൂളാണ് കെ.എ.എൽ.പി.എസ് കോട്ടൂർ. കല്ല്യാണിക്കുട്ടിയമ്മ മെമ്മോറിയൽ ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.  

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ: കേശവ ഭട്ട്, ബാലകൃഷ്ണൻ ആചാരി, അട്ക്ക ഗോപാലകൃഷ്ണ ഭട്ട്, നാരായണ ഭട്ട്,
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ: കേശവ ഭട്ട്, നാരായണ ഭട്ട്, അട്ക്ക ഗോപാലകൃഷ്ണ ഭട്ട്, ബാലകൃഷ്ണൻ ആചാരി,  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

ഇ. ചന്ദ്രശേഖരൻ നായർ (റിട്ട. ആർ.ഡി.ഒ), ഡോ. ശിവകുമാർ , സദാശിവ ഭട്ട് (PA of Forest Minister K. Raju ), ഖാലിദ് ബെള്ളിപ്പാടി (പ്രസിഡന്റ് മുളിയാർ ഗ്രാമ പഞ്ചായത്ത്)

==വഴികാട്ടി==
==വഴികാട്ടി==
കാസർകോട് ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ NH 17 ചെർക്കള ജംഗ്ഷനിൽ നിന്ന് സുള്ള്യ റോഡിൽ 7 കിലോമീറ്റർ അകലെ കേട്ടൂർ എന്ന സ്ഥലത്ത് ഹൈവേ സൈഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

10:46, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എ.എൽ.പി.എസ് കോട്ടൂർ
വിലാസം
കേട്ടൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, കന്നട
അവസാനം തിരുത്തിയത്
18-01-201711435

ചരിത്രം

1944 ൽ കന്നട മീഡിയമായി ആരംഭിച്ച കോട്ടൂർ കാർത്തികേയ ലോവർ പ്രൈമറി സ്കൂൾ 1953 ൽ എയ്ഡഡ് സ്കൂളായി അംഗീകരിച്ചു. 1960 മുതൽ സമാന്തര മലയാളം ക്ലാസുകളും ആരംഭിച്ചു. 1999 ൽ സുവർണ്ണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചിട്ടുണ്ട്. 150 ഓളം വിദ്യാർത്ഥികളാണ് രണ്ട് മീഡിയത്തിലായി ഇപ്പോൾ ഈ മലയോര മേഖലയിലെ വിദ്യാലയത്തിൽ പഠിക്കുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ രണ്ട് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിൻ, വിദ്യാരംഗം, പ്രവർത്തി പരിചയം, ഹെൽത്ത് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്

മാനേജ്‌മെന്റ്

കാസർകോട് ഉപജില്ലയിലെ മുളിയാർ പഞ്ചായത്തിലെ പഴക്കം ചെന്ന എയ്ഡഡ് സ്കൂളാണ് കെ.എ.എൽ.പി.എസ് കോട്ടൂർ. കല്ല്യാണിക്കുട്ടിയമ്മ മെമ്മോറിയൽ ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.

മുന്‍സാരഥികള്‍

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ: കേശവ ഭട്ട്, നാരായണ ഭട്ട്, അട്ക്ക ഗോപാലകൃഷ്ണ ഭട്ട്, ബാലകൃഷ്ണൻ ആചാരി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇ. ചന്ദ്രശേഖരൻ നായർ (റിട്ട. ആർ.ഡി.ഒ), ഡോ. ശിവകുമാർ , സദാശിവ ഭട്ട് (PA of Forest Minister K. Raju ), ഖാലിദ് ബെള്ളിപ്പാടി (പ്രസിഡന്റ് മുളിയാർ ഗ്രാമ പഞ്ചായത്ത്)

വഴികാട്ടി

കാസർകോട് ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ NH 17 ചെർക്കള ജംഗ്ഷനിൽ നിന്ന് സുള്ള്യ റോഡിൽ 7 കിലോമീറ്റർ അകലെ കേട്ടൂർ എന്ന സ്ഥലത്ത് ഹൈവേ സൈഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=കെ.എ.എൽ.പി.എസ്_കോട്ടൂർ&oldid=236203" എന്ന താളിൽനിന്ന് ശേഖരിച്ചത്