"കെ.എ.എൽ.പി.എസ് കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കാസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= കേട്ടൂർ
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 11435
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1944
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്
| സ്കൂള്‍ വിലാസം=  കെ.എ.എൽ.പി സ്കൂൾ കോട്ടൂർ, കോട്ടൂർ പോസ്റ്റ്, മുളിയാർ വഴി, കാസർകോട്.
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 671542
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍= 04994 250930
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍= kalpskotoor@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=
| ഭരണ വിഭാഗം= പൊതു വിദ്യാഭ്യാസം 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= മാനേജ്മെന്റ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 41
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 102  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം= 9      
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= സുകുമാരി കെ.എം         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= സതീഷ സി.എച്ച്           
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
 
1944 ൽ കന്നട മീഡിയമായി ആരംഭിച്ച കോട്ടൂർ കാർത്തികേയ ലോവർ പ്രൈമറി സ്കൂൾ 1953 ൽ എയ്ഡഡ് സ്കൂളായി അംഗീകരിച്ചു. 1960 മുതൽ സമാന്തര മലയാളം ക്ലാസുകളും ആരംഭിച്ചു. 1999 ൽ സുവർണ്ണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചിട്ടുണ്ട്. 150 ഓളം വിദ്യാർത്ഥികളാണ് രണ്ട് മീഡിയത്തിലായി ഇപ്പോൾ ഈ മലയോര മേഖലയിലെ  വിദ്യാലയത്തിൽ പഠിക്കുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ രണ്ട് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
ക്ലാസ് മാഗസിൻ
വിദ്യാരംഗം
പ്രവർത്തി പരിചയം
ഹെൽത്ത് ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
 
കാസർകോട് ഉപജില്ലയിലെ മുളിയാർ പഞ്ചായത്തിലെ പഴക്കം ചെന്ന എയ്ഡഡ് സ്കൂളാണ് കെ.എ.എൽ.പി.എസ് കോട്ടൂർ. കല്ല്യാണിക്കുട്ടിയമ്മ മെമ്മോറിയൽ ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.
== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ: ബാലകൃഷ്ണൻ ആചാരി, അട്ക്ക ഗോപാലകൃഷ്ണ ഭട്ട്, നാരായണ ഭട്ട്, കേശവ ഭട്ട്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
ഇ. ചന്ദ്രശേഖരൻ നായർ (റിട്ട. ആർ.ഡി.ഒ), ഡോ. ശിവകുമാർ , സദാശിവ ഭട്ട് (PA of Forest Minister K. Raju ), ഖാലിദ് ബെള്ളിപ്പാടി (പ്രസിഡന്റ് മുളിയാർ ഗ്രാമ പഞ്ചായത്ത്)
==വഴികാട്ടി==
==വഴികാട്ടി==
കാസർകോട് ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ NH 17 ചെർക്കള ജംഗ്ഷനിൽ നിന്ന് സുള്ള്യ റോഡിൽ 7 കിലോമീറ്റർ അകലെ കേട്ടൂർ എന്ന സ്ഥലത്ത് ഹൈവേ സൈഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

11:49, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എ.എൽ.പി.എസ് കോട്ടൂർ
വിലാസം
കേട്ടൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201711435

ചരിത്രം

1944 ൽ കന്നട മീഡിയമായി ആരംഭിച്ച കോട്ടൂർ കാർത്തികേയ ലോവർ പ്രൈമറി സ്കൂൾ 1953 ൽ എയ്ഡഡ് സ്കൂളായി അംഗീകരിച്ചു. 1960 മുതൽ സമാന്തര മലയാളം ക്ലാസുകളും ആരംഭിച്ചു. 1999 ൽ സുവർണ്ണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചിട്ടുണ്ട്. 150 ഓളം വിദ്യാർത്ഥികളാണ് രണ്ട് മീഡിയത്തിലായി ഇപ്പോൾ ഈ മലയോര മേഖലയിലെ വിദ്യാലയത്തിൽ പഠിക്കുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ രണ്ട് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിൻ വിദ്യാരംഗം പ്രവർത്തി പരിചയം ഹെൽത്ത് ക്ലബ്ബ് ശുചിത്വ ക്ലബ്ബ്

മാനേജ്‌മെന്റ്

കാസർകോട് ഉപജില്ലയിലെ മുളിയാർ പഞ്ചായത്തിലെ പഴക്കം ചെന്ന എയ്ഡഡ് സ്കൂളാണ് കെ.എ.എൽ.പി.എസ് കോട്ടൂർ. കല്ല്യാണിക്കുട്ടിയമ്മ മെമ്മോറിയൽ ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.

മുന്‍സാരഥികള്‍

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ: ബാലകൃഷ്ണൻ ആചാരി, അട്ക്ക ഗോപാലകൃഷ്ണ ഭട്ട്, നാരായണ ഭട്ട്, കേശവ ഭട്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇ. ചന്ദ്രശേഖരൻ നായർ (റിട്ട. ആർ.ഡി.ഒ), ഡോ. ശിവകുമാർ , സദാശിവ ഭട്ട് (PA of Forest Minister K. Raju ), ഖാലിദ് ബെള്ളിപ്പാടി (പ്രസിഡന്റ് മുളിയാർ ഗ്രാമ പഞ്ചായത്ത്)

വഴികാട്ടി

കാസർകോട് ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ NH 17 ചെർക്കള ജംഗ്ഷനിൽ നിന്ന് സുള്ള്യ റോഡിൽ 7 കിലോമീറ്റർ അകലെ കേട്ടൂർ എന്ന സ്ഥലത്ത് ഹൈവേ സൈഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=കെ.എ.എൽ.പി.എസ്_കോട്ടൂർ&oldid=230785" എന്ന താളിൽനിന്ന് ശേഖരിച്ചത്