"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/പൗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പൗരൻ | പൗരൻ]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പൗരൻ | പൗരൻ]]
{{BoxTop1
| തലക്കെട്ട്=പൗരൻ        <!-- പൗരൻ -->
| color=          <!-- color - 1 -->
}}
<center> <poem>
മണ്ണിൽ നിന്നും പൊട്ടിമുളച്ചു
ലോകം വിഴുങ്ങിയ കരിനാഗമായ്...
അതിൻ തൻ വിഷം, വെളിച്ചമാം പ്രത്യാശയെ
ഭീതിതൻ ഇരുളാക്കി...
ജീവനെ കൊയ്യുന്ന മഹാമാരിയായ്
പടരുന്ന തീനാളമായ്...
അതിനെ തളക്കുവാൻ ആയുധമില്ല
എങ്കിലും,മണ്ണിന്റെ  മക്കൾ
പൊരുതീടും ഒറ്റക്കെട്ടായ്...
നന്മ മനസ്സുകൾ ജനിക്കുന്നുവെങ്ങും
ലോകർക്ക് കൈത്താങ്ങായ്..
പ്രതിരോധമാം ദീപം ജീവന്നു
കവചമായ് തീർത്തീടും.
ഒരുമതൻ മുന്നിൽ മാരികൾ
നിർജീവം...
തോൽക്കാനാകില്ല ഒരിക്കലും
കാരണം,ഇതെന്റെ  മണ്ണും
എന്റെ ഉറ്റവരുമാണ്...
</poem> </center>
{{BoxBottom1
| പേര്= അൻസില പി.പി.
| ക്ലാസ്സ്= 8.ബി  <!-- 8.B-->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കെ.എ.എച്ച്.എസ്. കോട്ടോപ്പാടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21094
| ഉപജില്ല= മണ്ണാർക്കാട്      <!-- മണ്ണാർക്കാട് -->
| ജില്ല= പാലക്കാട്
| തരം= കവിത    <!-- കവിത --> 
| color=  1
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

17:10, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൗരൻ

മണ്ണിൽ നിന്നും പൊട്ടിമുളച്ചു
ലോകം വിഴുങ്ങിയ കരിനാഗമായ്...
അതിൻ തൻ വിഷം, വെളിച്ചമാം പ്രത്യാശയെ
ഭീതിതൻ ഇരുളാക്കി...
ജീവനെ കൊയ്യുന്ന മഹാമാരിയായ്
പടരുന്ന തീനാളമായ്...
അതിനെ തളക്കുവാൻ ആയുധമില്ല
എങ്കിലും,മണ്ണിന്റെ മക്കൾ
പൊരുതീടും ഒറ്റക്കെട്ടായ്...
നന്മ മനസ്സുകൾ ജനിക്കുന്നുവെങ്ങും
ലോകർക്ക് കൈത്താങ്ങായ്..
പ്രതിരോധമാം ദീപം ജീവന്നു
കവചമായ് തീർത്തീടും.
ഒരുമതൻ മുന്നിൽ മാരികൾ
നിർജീവം...
തോൽക്കാനാകില്ല ഒരിക്കലും
കാരണം,ഇതെന്റെ മണ്ണും
എന്റെ ഉറ്റവരുമാണ്...

അൻസില പി.പി.
8.ബി കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത