കെ.എസ്.എം.എം ബി.എച്ച്.എസ്. കാരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 1 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32068 (സംവാദം | സംഭാവനകൾ)
കെ.എസ്.എം.എം ബി.എച്ച്.എസ്. കാരക്കാട്
വിലാസം
കാരയ്കാട്
സ്ഥാപിതംജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-201032068




ചരിത്രം

ഈരറ്റപേട്ടയൂടെ ഉന്നമനത്തിനായി പ്രയത്നിച്ച അഡ്വ. ഹാജി വി.എം. എ.കരീം സാഹിബിന്റെ ഒര്മ്മയ്ക്കയി കരയ്ക്കട് ഗ്രാമത്തില് ആണ്കുട്ടികള്ക്ക് മത്രമയിട്ടൂളളതാണ് ഈ സ്കൂള്.തുടര്ച്ചയായി 3വര്ഷം എസ്. എസ്.എല്.സി ക്ക്100% വിജയം കൈവരിച്ചൂവരികയാണ്

ഭൗതികസൗകര്യങ്ങള്‍

3 1/2 ഏക്കര് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്.അതിവിശാലമായ കളിസ്ഥലവൂം എല്ലാ സൗകരൃങ്ങളോടൂം കൂടിയ ക്ലാസ് മൂറികളൂം ഉണ്ട്.ഇന്റര്നെററ് സൗകരൃത്തോടൂകൂടിയ കംപ്യൂട്ടര് ലാബൂം ഇവിടെ ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സാഹിതൃ ക്ലബ്ബ്
*ഐറ്റി  ക്ലബ്ബ് 
  • സയന്സ് ക്ലബ്ബ്
  • മാസ് ക്ലബ്ബ്

മാനേജ്മെന്റ്

    എം.എം.എം.യു.എം.ഇസ്സാമിക ട്രസ്റ്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി . ഡി.ദേവസ്യാ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി