കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39026 (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= Kollam | വിദ്യാഭ്യാസ ജില്ല= Kottarakkara | റവന്യൂ ജില്ല= Kollam | സ്കൂൾ കോഡ്= 39026

{ഫലകം:ഹയർ സെക്കന്ററി സ്കൂൾ കോഡ്=


ചരിത്രം

പവിത്രേശ്വരം പഞ്ചായത്തില് സ്ഥിതിചെയ്യുന്ന ഈ സ്കള്1982-ലാണ് അനുവദിച്ചുകിട്ടിയത്.3ഏക്കര് സ്ഥലത്താണ് ഈസ്കൂള് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു സിഠഗിള് മാനേജ്മെന്റ് എയ്ഡഡ് സ്കൂള് ആണ്.ശ്രീമതി.രാജലക്ഷ്മിഅമ്മയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്. സ്കൂള് ആരഠഭിച്ചപ്പോള് പ്രഥമാധ്യാപകനായിരുന്നത് ശ്രീ.V.N.ചന്ദ്രശേഖരന് പിള്ള ആയിരുന്നു.1982-ല് 5ഡിവിഷനുകളുമായാണ് സ്കൂള് ആരഠഭിച്ചത്.പിന്നീട് അത് 18 ഡിവിഷനായി ഉയരുകയുഠ ചെയ്തു.എന്നാല് സമീപപ്രദേശങ്ങളില് ഹൈസ്കൂളുകള് അനുവദിച്ചുവന്നപ്പോള് കുട്ടികളുടെ എണ്ണഠ കുറയുകയുഠ1 ഡിവിഷനുകളുടെ എണ്ണഠ 5 ആയി കുറയുകയുഠ ചെയ്തു. നിലവില് 11ഡിവിഷനുകളിലായി ഏകദേശഠ 500ഓളഠ വിദ്യാര്ത്ഥികളുമായി നല്ല രീതിയില് പ്രവര്ത്തിച്ചു വരുന്നു. 1987-ല് പ്രഥമാധ്യാപകനായിരുന്ന ശ്രീ.V.N.ചന്ദ്രശേഖരന് പിള്ളയുടെ മരണത്തിനു ശേഷഠ പ്രധമാധ്യാപികയായി ശ്രീമതി.സരളാദേവിയമ്മയെ നിയമിച്ചു. 1992-ല് സ്കൂളിന് VHS വിഭാഗഠ 5പ്രത്യേക കോഴ്സുകളുമായി അനുവദിച്ചു കിട്ടി. ഇപ്പോള് ഈ സ്കൂളിന്റെ മാനേജര് ശ്രീ.S.R.കൃഷ്ണന്കുട്ടിനായര് ആണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടർ വീതം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി