കെ.എം.എച്ച്.എസ്. കരുളായി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 19 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmhskarulai (സംവാദം | സംഭാവനകൾ) ('='''മഴവില്ല്'''= ==കെ.എം. ഹൈസ്‍ക‍ൂള്‍ കര‍ുളായി== ===സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഴവില്ല്

കെ.എം. ഹൈസ്‍ക‍ൂള്‍ കര‍ുളായി

സ്‍ക‍ൂള്‍ പത്രം

8-ാം ക്ലാസ്സില്‍ വിജയഭേരി

8-ാം ക്ലാസ്സിലെ വിജയഭേരി പാഠ്യപദ്ധതിയ‍ുടെ ഭാഗമായി A+ ലെവല്‍ ക‍ുട്ടികള്‍ക്കായി 15.08.2017 ചൊവ്വാഴ്ച 11 : 30 മ‍ുതല്‍ 12 : 30 വരെ ഗണിതത്തിന്റെ പരീക്ഷ നടത്തി. 70 ക‍ുട്ടികള്‍ പങ്കെട‍ുത്ത‍ു.

പ്രമാണം:48042 10.jpg
ഉദ്ഘാടനം