"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 89: വരി 89:
== '''ജനകീയം''' ==
== '''ജനകീയം''' ==
വിദ്യാലയ വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന ലക്‌ഷ്യം വച്ച് ഒട്ടേറെ പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നത് .'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം|കൂടുതൽ വായിക്കുക]]'''     
വിദ്യാലയ വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന ലക്‌ഷ്യം വച്ച് ഒട്ടേറെ പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നത് .'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം|കൂടുതൽ വായിക്കുക]]'''     
'''<small>ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ് 2021-22</small>'''
<small>ഓൺലൈൻ ക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.</small>
<small>2 ലക്ഷം രൂപയുടെ  ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>
===<small>'''ബിരിയാണി  ചലഞ്ച്'''</small>===
<small>കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യംകൈവരിക്കുന്നതിനായുള്ള പദ്ധതി .[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>
== <small>'''അക്കാദമികപ്രവർത്തനങ്ങൾ'''</small> ==
'''<big>ബോധവത്കരണ ക്ലാസ് (23/07/21)</big>'''
<small>ഡോ .റാഹിമുദ്ധീൻ.പി.കെ.(ക്ലിനിക്കൽ സൈക്കോളജിസ്റ് ,ഗവ.മനസികാരോഗ്യകേന്ദ്രം തൃശ്ശൂർ )[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  </small>
'''<big>പോഷൻ  അഭ്യാൻ മാസാചരണം</big>'''
<small>കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ  യു പി സ്കൂൾ നടത്തിയ പരിപാടികൾ  (12/09/21)[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>
<big>'''വര ദിനം''' (16/10/21)</big>
<small>കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട്വിദ്യാർത്ഥികളും,അദ്ധ്യാപകരും,ചിത്രകാരന്മാരും ചേർന്ന് വിദ്യാലയത്തിൻറെ ചുമരുകളിൽ ചിത്രം വരക്കുന്നു.</small>
<small>'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]'''</small>


== '''<small>ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ്  പ്രോഗ്രാം</small>''' ==
== '''<small>ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ്  പ്രോഗ്രാം</small>''' ==
2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708368" എന്ന താളിൽനിന്ന് ശേഖരിച്ചത്