"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ സൃഷ്ടിച്ചു
No edit summary
(താൾ സൃഷ്ടിച്ചു)
വരി 74: വരി 74:
                   സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്താണ് നമ്മുടെ സ്കൂൾ സ്ഥാപിതമായത്.കൃഷിയും കൂലിവേലയും പ്രധാന ജീവനോപാധിയായകുടുംബത്തിലെ കുട്ടികളാണ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളിൽ അധികം പേരും ആദ്യകാലത്ത് മറ്റു ജില്ലകളിൽ നിന്നുള്ള അധ്യാപകനായിരുന്നു കൂടുതലും എന്നാൽ ഇപ്പോൾ തദ്ദേശീയരായ അദ്ധ്യാപകരാണ് കൂടുതലായുള്ളത്.പതിറ്റാണ്ടുകളുടെ പ്രവത്തന പാരമ്പര്യമുള്ള നമ്മുടെസ്കൂൾ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈവേളയിൽ പ്രഗത്ഭരായ പൂർവ വിദ്യാര്ഥികളാൽ സമ്പന്നവും പഞ്ചായത്തിന്റെ സാംസ്‌കാരിക കേന്ദ്രവും കൂടിയാണെന്നതിൽ നമുക്ക് അഭിമാനിക്കാം .

                   മത്സരപരീക്ഷകളിലും ,എൽ എസ് എസ് ,യു .എസ് എസ്  തുടങ്ങിവിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെച്ചു വരുന്നു.ഓരോ ആഴ്ചയിലും എസ് ആർ ജി യും.സബ്ജക്ട് കൗൺസിലും ചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ്.അദ്ധ്യാപകർ ക്ലാസ്സുകളിൽ പോകുന്നത്.ചിട്ടയായ പ്രവർത്തനവും അദ്ധ്യാപകരുടെ ആത്മാർത്ഥമായസഹകരണവും ലഭിക്കുന്നത് കൊണ്ട് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്.മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് യു എസ് എസ്‌ ,എൽ എസ് എസ് പരിശീലനം ,ക്വിസ് ടൈം എന്നിങ്ങനെ ഒട്ടേറെ പരിശീലന പരിപാടികൾ നടന്നുവരുന്നു.അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നമുക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.'''കൂടുതൽവായിക്കാം'''
                   മത്സരപരീക്ഷകളിലും ,എൽ എസ് എസ് ,യു .എസ് എസ്  തുടങ്ങിവിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെച്ചു വരുന്നു.ഓരോ ആഴ്ചയിലും എസ് ആർ ജി യും.സബ്ജക്ട് കൗൺസിലും ചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ്.അദ്ധ്യാപകർ ക്ലാസ്സുകളിൽ പോകുന്നത്.ചിട്ടയായ പ്രവർത്തനവും അദ്ധ്യാപകരുടെ ആത്മാർത്ഥമായസഹകരണവും ലഭിക്കുന്നത് കൊണ്ട് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്.മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് യു എസ് എസ്‌ ,എൽ എസ് എസ് പരിശീലനം ,ക്വിസ് ടൈം എന്നിങ്ങനെ ഒട്ടേറെ പരിശീലന പരിപാടികൾ നടന്നുവരുന്നു.അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നമുക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽവായിക്കാം]]'''

2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707642" എന്ന താളിൽനിന്ന് ശേഖരിച്ചത്