കെ.ഇ.എച്ച്.എസ് വട്ടവട/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും പരിസ്ഥിതിബോധവും ദേശസ്നേഹവും വളർത്തുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.ചർച്ചകൾ,സെമിനാറുകൾ,പ്രോജക്ടുകൾ,ഫീൽഡ് ടിപ്പുകൾ,അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.വിവിധ ദിനാചരണങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.