കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ 2

20:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = കൊറോണ  <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 കൊറോണ 

 

ആരും എങ്ങും പോകില്ല
ഭയമാണത്രേ ഭയമാണ്
കണ്ണിന് കാണാനില്ലാത്ത
കുഞ്ഞൻ വൈറസ് ആണത്രേ
ലോകം മുഴുവൻ നീശബ്ദം
എന്നാണിനിയൊരുല്ലാസം

തൻവി എസ്
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത