കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കാണിക്കമാതയിലെ ധാരാളം വിദ്യാർത്ഥിനികൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സിൽ പങ്കെടുത്ത് യുവശാസ്ത്ര പ്രതിഭ പട്ടം നേടിയിട്ടുണ്ട്. ആഷ്ന എസ്, ഗോപിക എം ( എച്ച്. എസ്. എസ്) എന്നിവർക്ക് പ്രൊജക്റ്റ്‌ അവതരണത്തിന് A+ ഗ്രേഡ് ലഭിച്ചു. ജർമ്മനിയിൽ നടന്ന അന്താരാഷ്ട്ര തലത്തിൽ ഈ ടീം പങ്കെടുത്തു.