കാഞ്ഞിരോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അകന്നു നിൽക്കാം ലോകമേ

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4544 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകന്നു നിൽക്കാം ലോകമേ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നു നിൽക്കാം ലോകമേ

അകന്നു നിൽക്കാം ലോകമേ
നല്ല നാളേയ്ക്കായി നിന്നീടാം
കോവിഡിനെ തുരത്താം
ഭയമകറ്റി ജാഗ്രതയോടെ
കൈകൾ കഴുകീടാമല്ലോ
ജാഗ്രതയോടെ അകന്നിരുന്ന്
മുന്നേറാം ലോകമേ
മുന്നേറാം ലോകമേ

സൂര്യനന്ദ്.കെ
4 കാഞ്ഞിരോട് സെൻട്രൽ എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത