"കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആനന്ദ് പി ചന്ദ്രൻ
<gallery>
പ്രമാണം:16038 237.jpg|thumb|
പ്രമാണം:16038 234.jpg|thumb|
പ്രമാണം:16038 232.jpg|thumb|
പ്രമാണം:16038 231.jpg|thumb|
പ്രമാണം:16038 230.jpg|thumb|
പ്രമാണം:16038 229.jpg|thumb|
പ്രമാണം:16038 228.jpg|thumb|
പ്രമാണം:16038 227.jpg|thumb|
പ്രമാണം:16038 225.jpg|thumb|
പ്രമാണം:16038 224.jpg|thumb|
പ്രമാണം:16028 223.jpg|thumb|


ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
</gallery>
 
'''ഞാനും വരട്ടയോ നിന്റെ കൂടെ?'''
 
.........................................
സൂര്യനകലുന്നു...,
 
ചോരക്കടലിലുദിക്കാൻ മടിച്ച്.
 
പകലൊളിക്കുന്നു...,
 
ഇരുളിൻ നഖങ്ങളെക്കണ്ട്.
 
ഊഴിയുമുടലും വിറപ്പിച്ച് -
 
മേഖങ്ങൾ.
 
ചുടുചോരമണവുമായ് -
 
രക്തക്കറപൂണ്ട ശൂലബിംബങ്ങൾ.
 
പൂന്തേൻ കൊടുവിഷം...,
 
പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ.
 
ഭയത്തിലൊളിക്കുന്ന പേനയോട് -
 
ചന്ദ്രൻ:
 
''ഞാനും വരട്ടയോ നിന്റെ കൂടെ...?"
 
[[പ്രമാണം:8f.jpg|ലഘുചിത്രം|rafa zain]]
[[പ്രമാണം:Kavitha.png|ലഘുചിത്രം|ഇടത്ത്‌|Ramla kk (teacher)]]

11:18, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=കവിതകൾ&oldid=516330" എന്ന താളിൽനിന്ന് ശേഖരിച്ചത്