കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂവൻകോഴി

Schoolwiki സംരംഭത്തിൽ നിന്ന്
പൂവൻകോഴി


സൂര്യനുദിക്കും നേരത്ത് കൂകി
ഉണർത്തും പൂവൻകോഴി
എന്നും രാവിലെ എന്നെ
ഉണർത്തും പൂവൻകോഴി
അഴകിൻ നീയൊരു രാജകുമാരൻ
ആരു തന്നു നിൻ തൂവലുകൾ
എന്തൊരു ഭംഗി നിൻ തൂവലുകൾ
എൻ്റെ പ്രിയപ്പെട്ട പൂവൻകോഴി

 

തൺവിത കെ വി
ഒന്നാം തരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂ‍‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കണ്ണൂർ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത