കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33230 (സംവാദം | സംഭാവനകൾ)


കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്
വിലാസം
അയ്മനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്സ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201733230





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1901(കൊല്ലവര്‍ഷ‌ം1077)-ല്‍ബേക്കല്‍ കുടു‌ബാഗമായ ക്ലാരബേക്കര്‍ മദാമ്മയുടെ ഭരണത്തിന്‍കീഴില്‍ അയ്മനത്ത് ഈ സ്കൂള്‍ പ്രവര്‍ത്തന‌ം ആരംഭിച്ചു.ഇംഗ്ലണ്ടിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷന്‍ സൊസൈറ്റി നടത്തിയതിനാലാണ് ഈ പേരിലറിയപ്പെടുന്നത്.കൂടാതെ ഒളശ്ശയിലും ഈ പേരിലൊരു സ്കൂളുണ്ടായിരുന്നു.------ല്‍ ക്ലാരാ ബേക്കല്‍ നിര്യാതയായി.1956-ല്‍ സ്കൂള്‍ സി.എസ്.ഐ.കോര്‍പറേറ്റ് മാനേജര്‍ക്ക് വിട്ടു കൊടുത്തു. അന്നു മുതല്‍ സ്കൂള്‍ സി.എസ്.ഐ.മാനോജ്മെന്‍റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.ആദ്യകാലത്ത് 1 മുതല്‍ 5 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.1 മുതല്‍ 4 വരെ ക്ലാസുകളില്‍ ഷിഫ്റ്റും 5-ാം ക്ലാസ്സില്‍ ഫുള്‍ടൈം ക്ലാസും ഉണ്ടായിരുന്നു. സ്കള്‍ മാനേജര്‍മാര്‍/ഹെ‍ഢ്മാ‍സ്റ്റര്‍ 1.Mr. പി.ജെ. ജോണ്‍ (1929-1931) 2.Mrഎം.ഐ ജോണ്‍ (1931-1941) 3.Mrപി.സി. ജോണ്‍ (1941-1956)

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.612686,76.50794| width=800px | zoom=16 }}