കല്ലാർകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hemanthjijo (സംവാദം | സംഭാവനകൾ)

കല്ലാർകുട്ടി
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലാർകുട്ടി. പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിൽ ഉള്ള നേരിയമംഗലം ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടു സ്ഥിതിചെയ്യുന്നത് കല്ലാർകുട്ടിയിലാണ്‌. ദേശീയപാത 185 കല്ലാർകുട്ടിയിലൂടെ കടന്നു പോകുന്നു.

"https://schoolwiki.in/index.php?title=കല്ലാർകുട്ടി&oldid=379563" എന്ന താളിൽനിന്ന് ശേഖരിച്ചത്