കരിമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
03:44, 5 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskarimba (സംവാദം | സംഭാവനകൾ) (പുതിയ താള്‍: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലുള്‍പ്പെട്ട ക…)

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലുള്‍പ്പെട്ട കരിമ്പ പഞ്ചായത്ത് കല്ലടിക്കോടന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. പ്രശസ്തമായ മീന്വല്ലം വെള്ളച്ചാട്ടം ഈ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്‌.

"https://schoolwiki.in/index.php?title=കരിമ്പ&oldid=26597" എന്ന താളിൽനിന്ന് ശേഖരിച്ചത്