Jump to content

"കയരളം നോർത്ത് എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= കെ. എം. അജിത             
| പ്രധാന അദ്ധ്യാപകന്‍= കെ. എം. അജിത             
| പി.ടി.ഏ. പ്രസിഡണ്ട്= സി.പി. പുരുഷോത്തമൻ             
| പി.ടി.ഏ. പ്രസിഡണ്ട്= സി.പി. പുരുഷോത്തമൻ             
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= knlps.jpeg ‎|
}}
}}
ചരിത്രമുറങ്ങുന്ന  മയ്യിൽ ഗ്രാമപഞ്ചായത്തിലെ കയരളം കൊവ്വപ്പാടിയിൽ  ഇന്നത്തെ രയരുനമ്പ്യാർ സ്മാരക കലാകേന്ദ്രത്തിന്റെ  കിഴക്കു ഭാഗത്തായാണ് കയരളം നോർത്ത് എ എൽ.പി സ്കൂളിന്റെ പ്രാകൃതമായ ഓലമേന്ന  കെട്ടിടമുണ്ടായത് .1931l സ്ഥാപിതമായ  ഈ വിദ്യാലയം നാടിനെ അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ട് നയിക്കാനായി  നാട്ടെഴുത്തച്ഛന്മാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമായിരുന്നു .ഈ വിദ്യാലയത്തിന്റെ മാനേജർ ആയ എം.ചാത്തുക്കുട്ടി നമ്പ്യാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ അധ്യായം എഴുതിചേർക്കാനും സാധിച്ചു .

വരി 41: വരി 41:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കെ.ഒ . ദാമോദരൻ നമ്പ്യാർ(retd എഞ്ചിനീയർ ISRO Tumba തിരുവനന്തപുരം,)
DR. കെ.ഒ.Ratnakaran (പ്രിൻസിപ്പൽ നവോദയ വിദ്യാലയ ,മാഹി ദേശീയ അവാർഡ് ജേതാവ്   
കെ.സി .രാജൻ മാസ്റ്റർ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )
DR. പി.പി . രാഘവൻ    (ആയൂർവേദ  ഡോക്ടർ )
സ്വാതി  .ടി .ഓ .(നാഷണൽ  അവാർഡ്  വിന്നർ -BEST  സൈക്കോളജിസ്റ്)

==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
 
    മയ്യിൽ നിന്നും2 .5കിലോ മീറ്റർ അകലെ മുല്ലക്കൊടി റോഡിൽ ഉറപ്പൊടിയിൽ  സ്ഥിതി ചെയ്യുന്നു
==വഴികാട്ടി==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/311400...312687" എന്ന താളിൽനിന്ന് ശേഖരിച്ചത്