Jump to content

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
|}<font size=5><center>അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിനും യു.പി.വിഭാഗത്തിനും റണ്ണേഴ്‌സ് അപ്പ് </center></font>
|}<font size=5><center>അറബിക് സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗത്തിനും യു.പി.വിഭാഗത്തിനും റണ്ണേഴ്‌സ് അപ്പ് </center></font>
മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി. വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർസെക്കന്ഡറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി അഭിനന്ദിച്ചു.
മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി. വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർസെക്കന്ഡറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി അഭിനന്ദിച്ചു.
<font size=5><center>ആഹ്ലാദ പ്രഘടനം നടത്തി </center></font>
യു.പി. വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീറിനെ കമ്പിൽ ടൗണിലേക്ക് ആനയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ആഹ്ലാദ പ്രഘടനം നടത്തി. ശ്രീമതി.സുധർമ്മ.ജി. ശ്രീമതി.ദിവ്യ,ശ്രീമതി,അപർണ്ണ,ശ്രീ.നസീർ.എൻ, ശ്രീ.ബിജു, ശ്രീ.അർജുൻ,ശ്രീ.അരുൺ എന്നിവർ പ്രഘടനത്തിന് നേതൃത്വം നൽകി.
<center><gallery>
പ്രമാണം:nn500.jpeg|
പ്രമാണം:nn501.jpeg|
പ്രമാണം:nn502.jpeg|
പ്രമാണം:nn503.jpeg|
പ്രമാണം:nn504.jpeg|
പ്രമാണം:nn505.jpeg|
</gallery></center>
<font size=5><center>പ്രാദേശിക പി.ടി.എ നടത്തി </center></font>
പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ  ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , നാറാത്ത് , പാമ്പുരുത്തി , പള്ളിപ്പറമ്പ് , പെരുമാച്ചേരി  എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.
[[പ്രമാണം:nn408.jpeg|thumb|300px|right|<div  style="background-color:#E6E6FA;text-align:center;"> ''' വയനാട്ടിലേക്ക് ഏക ദിന പഠനയാത്ര '''</div>
'''കമ്പിൽ:''' 21 -12 -2019 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് വയനാട്ടിലേക്ക് ഏക ദിന പഠനയാത്രക്ക് പുറപ്പെട്ടു. 2 ബസ്സുകളിലാണ് യാത്ര പോയത്. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒരു ബസ്സിലും യു.പി.വിഭാഗത്തിലെ കുട്ടികൾ മറ്റൊരു ബസ്സിലും പുറപ്പെട്ടു. അമ്പലവയൽ,എടക്കൽ ഗുഹ, ബാണാസുരസാഗർ അണക്കെട്ട് എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. പഠന യാത്രയിൽ പങ്കെടുത്ത കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു. എടക്കൽ ഗുഹയിലെ പുരാതന ലിപികളും ബാണാസുരസാഗർ അണക്കെട്ടിന്റെ പ്രത്യേകതളും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രവും കുട്ടികളും സന്ദർശിക്കുകയും പഠിക്കുകയും ചെയ്‌തു. ]]
<font size=5><center>ന്യൂ ഇയർ ആഘോഷിച്ചു</center></font>
കമ്പിൽ മാപ്പിള ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ന്യൂ ഇയർ ആഘോഷിച്ചു. ഉച്ചക്ക് ശേഷം ക്ലാസ്സ് അടിസ്ഥാനത്തിൽ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. രാവിലത്തെ അസംബ്ലിയിൽ ഹെർമിസ്ട്രെസ്സ് ന്യൂ ഇയർ സന്ദേശം നൽകി. അധ്യാപകരായ പി.ബി.പ്രമോദ്, എൻ. നസീർ എന്നിവർ ആശംസകൾ നേർന്നു. ന്യൂ ഇയർ ആഘോഷത്തിന് ഹെഡ്മിസ്ട്രസ് നേതൃത്വം നൽകി.
<gallery><center>
പ്രമാണം:Nn670.jpeg|
പ്രമാണം:Nn671.jpeg|
പ്രമാണം:Nn672.jpeg|
പ്രമാണം:Nn673.jpeg|
പ്രമാണം:Nn674.jpeg|
</center></gallery>
[[പ്രമാണം:nn652.jpeg|thumb|300px|left|<div  style="background-color:#E6E6FA;text-align:center;"> '''എറണാകുളത്തേക്ക് പഠന യാത്ര നടത്തി '''</div>
'''കമ്പിൽ:''' 26 -12 -2019 ന് എറണാകുളത്തേക്ക് പഠന യാത്ര നടത്തി. തൃപ്പൂണിത്തുറ രാജകൊട്ടാരം സന്ദർശിച്ചു. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, പുരാതന ലിപികൾ, കൊട്ടാരത്തിലെ ഉപകരണങ്ങൾ, ദർബാർ ഹാൾ, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, രാജക്കാരൻമാരുടെ സിംഹാസങ്ങങ്ങൾ തുടങ്ങിയ കുട്ടികൾക്ക് കാണാൻ സാധിച്ചു. ശേഷം മറൈൻ ഡ്രൈവിലേക്ക് പോയി. മെട്രോ ട്രെയിനിൽ യാത്ര ചെയ്തു.അവിടെനിന്നും സുഭാഷ് പാർക്കിലേക്ക് പോയി. അവസാനം ലുലു മാളിലേക്ക് പോവുകയും ചെയ്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പഠന യാത്രയായി മാറ്റാൻ ഇത് സാധിച്ചു. ഹെഡ്മിസ്ട്രസ് സുധർമ.ജി അദ്ധ്യാപിക ഗീത എം.വി,അധ്യാപകരായ സാജേഷ്, അശോകൻ,പ്രമോദ്, നസീർ എന്നിവരും 45 വിദ്യാർത്ഥികളും പഠന യാത്രയിൽ പങ്കെടുത്തു. ]]
<font size=5><center>നൈതികത്തിന് സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം</center></font>
ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭ. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം. സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ തല ഭരണഘടനയായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിനെയായിയിരുന്നു..
1,327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676741...693808" എന്ന താളിൽനിന്ന് ശേഖരിച്ചത്